Bhoomiyil Swargam ...
Movie | Ivanente Priyaputhran (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | KJ Joy |
Singers | KJ Yesudas, P Susheela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai bhoomiyil swargam panithuyartheedum poornimayallo sneham jeevanil bandham thaliraninjeedum chaaruthayallo sneham saa nisarisa lallaala....... thaa thararira...... lalalalalala........ kadalinu sneham karayodu udalinu sneham uyirodu malarinu sneham madhavamodu iravinu sneham nilavodu (bhoomiyil) sa sa ri ri ga ga ma pa sargamapa (3) malayude sneham puzhayodu mayilinu sneham mukilodu kiliyude sneham thenkaniyodu madhupanu sneham malarodu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിതുയര്‍ത്തീടും പൂര്ണ്ണിമയല്ലോ സ്നേഹം ജീവനില്‍ ബന്ധം തളിരണിഞ്ഞീടും ചാരുതയല്ലോ സ്നേഹം സ നീസരിസ ലല്ലാല . ...... താ തരരിര ...... ലലലലലാല ........ കടലിനു സ്നേഹം കരയോട് ഉടലിനു സ്നേഹം ഉയിരോട് മലരിനു സ്നേഹം മാധവമോട് ഇരവിനു സ്നേഹം നിലവോട് (ഭൂമിയില്‍ ) സ സ രി രി ഗ ഗ മ പ സ രി ഗ മ പ (3) മലയുടെ സ്നേഹം പുഴയോട് മയിലിനു സ്നേഹം മുകിലോട് കിളിയുടെ സ്നേഹം തേന്‍ കനിയോട് മധുപന് സ്നേഹം മലരോട് (ഭൂമിയില്‍) |
Other Songs in this movie
- Ee Jeevithamoru Paaravaaram
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Raajamalli Poovirikkum
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Devaamritha Ganga
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Joy