View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാജമല്ലി പൂവിരിക്കും ...

ചിത്രംഇവനെന്റെ പ്രിയപുത്രന്‍ (1977)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

raajamalli poovirikkum
ragavalli mandapathil
raajahamsappennoruthi thaamasikkum ashramathil
pushpamaasam nerum pallimanitheril
raajaraajan vanniragi......

indraneela peeli neerthi meyyil
indumathi kulircharthii....
indrachaapa ragangalaal pon kinaavil then churathi
nrithamittu ninnu muthamittu ninnu mugdhamoha bhaavangal

panchaloha manjamorukki athil paarijaatha poothooki
panchabaana daahangalal
karalukal kaimaari
hamsagaanamode
pushyaraagamode
samgamathilavar mayangi.....
(raajamalli)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

രാജമല്ലിപ്പൂവിരിക്കും രാഗവല്ലി മണ്ഡപത്തില്‍
രാജഹംസപ്പെണ്ണൊരുത്തി താമസിക്കും ആശ്രമത്തില്‍
പുഷ്പമാസം നേരും പള്ളിമണിത്തേരില്‍
രാജരാജന്‍ വന്നിറങ്ങീ....

ഇന്ദ്രനീലപ്പീലി നീര്‍ത്തി മെയ്യില്‍
ഇന്ദുമതി കുളിര്‍ ചാര്‍ത്തി
ഇന്ദ്രചാപരാഗങ്ങളാല്‍ പൊന്‍
കിനാവില്‍ തേന്‍ ചുരത്തി
നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു
മുഗ്ദ്ധമോഹഭാവങ്ങള്‍

പഞ്ചലോഹമഞ്ചമൊരുക്കി അതില്‍
പാരിജാതപ്പൂതൂകി
പഞ്ചബാണദാഹങ്ങളാല്‍ കരളുകള്‍ കൈമാറി
ഹംസഗാനമോടെ പുഷ്യരാഗമോടെ
സംഗമത്തിലവര്‍ മയങ്ങി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമിയിൽ സ്വർഗ്ഗം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ഈ ജീവിതമൊരു പാരാവാരം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ദേവാമൃത ഗംഗ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌