View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവാമൃത ഗംഗ ...

ചിത്രംഇവനെന്റെ പ്രിയപുത്രന്‍ (1977)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on July 13, 2008Hey Hey Hey......thuru thuru thur lala lala
ehehe........

Devamruta Gangayunarthum Romanjam Pulki Vidarthum
Raagolsava velaa
Sindoora Cheppilolikkum
Taarunya kasavinnullil
Premolsava Melaa
(Deva...)

Chirakinmel Chirakukalurummi
Viharikum kaamanakal (Chirakinmel)
Shrungaara Bhaavanakal Nammil
Saayoojya nirvrithikal
(Deva...)

Puranumbol Pooviriyum
Hrudayathil Poomadangal
Mandaara mandhukanangal Nammil
manmadha rithubhangikal
(Deva...)





----------------------------------

Added by Susie on November 29, 2009
ദേവാമൃത ഗംഗയുണര്‍ത്തും
രോമാഞ്ചം പുല്‍കി വിടര്‍ത്തും
രാഗോല്സവ വേളാ
സിന്ദൂര ചെപ്പിലൊളിക്കും
താരുണ്യ കസവിന്നുള്ളില്‍
പ്രേമോല്സവ മേളാ
(ദേവാമൃത...)

ചിറകിന്മേല്‍ ചിറകുകളുരുമ്മി
വിഹരിക്കും കാമനകള്‍ (ചിറകിന്മേല്‍ )
ശൃംഗാര ഭാവനകള്‍ നമ്മില്‍
സായൂജ്യ നിര്‍വൃതികള്‍
(ദേവാമൃത..)

പുണരുമ്പോള്‍ പൂവിരിയും
ഹൃദയത്തില്‍ പൂമദങ്ങള്‍
മന്ദാര മധുകണങ്ങള്‍ നമ്മില്‍
മന്മഥ ഋതുഭംഗികള്‍
(ദേവാമൃത)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമിയിൽ സ്വർഗ്ഗം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ഈ ജീവിതമൊരു പാരാവാരം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
രാജമല്ലി പൂവിരിക്കും
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌