View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവിധുവിൻ മാധവമെൻ ...

ചിത്രംഭാര്യാവിജയം (1977)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on February 3, 2010

മധുവിധുവിന്‍ മാധവമെന്‍ മണിയറയില്‍ പൂത്തു
മദനകാമരാജനായെന്‍ മലര്‍വിരികള്‍ കാക്കൂ
മലര്‍വിരികള്‍ കാക്കൂ....
(മധുവിധുവിന്‍)

ആഹാഹ ഹാഹഹാ....
അരികിലാ പാദതാളം പൂവിടാന്‍ ഉണര്‍ന്നു പൂക്കുമെന്‍ വാതില്‍
മധുരഗന്ധത്തില്‍ മദിര മോന്തുന്ന തെന്നല്‍ പാടുമെന്‍ കാതില്‍
നിമിഷങ്ങള്‍ പറന്നോടും നീയെന്നില്‍ വിടര്‍ന്നാടും
തൂക്കുമഞ്ചം രാഗം പാടിടും....
തൂക്കുമഞ്ചം രാഗം പാടിടും....
ലാലല...ലലലല.....ലാല

ലലലലല.......
എഴുതുമായിരം കഥകള്‍ മേനിയില്‍ പുണരും വേളയില്‍ കൈകള്‍
പുളകമൊട്ടുകള്‍ വിടര്‍ത്തി നോക്കുവാന്‍ കുളിര്‍ കൊതിയ്ക്കുമീ രാവില്‍
നിലാവില്‍ നാം നിഴലാകും നീ നിന്നെ മറന്നീടും
ഭൂവില്‍ നമ്മള്‍ മാത്രമായിടും....
ഭൂവില്‍ നമ്മള്‍ മാത്രമായിടും....
ലാലല...ലലലല.....ലാല
(മധുവിധുവിന്‍)

----------------------------------

Added by Devi Pillai (Devoose) on Jun 4,2008


madhuvidhuvin maadhavamen maniyarayil poothu
madanakaamaraajanaayen malar virikal kaathu
malarvirikal kaathu
(madhuvidhu)

aahaahaa...
arikilaa paada taalam poovidan
unarnnu pookkumen vaathil
madhura gandhathil madira monthunna
thennal paadumen kaathil
nimishangal parannodum
neeyennil vidarnnaadum
tookkumancham raagam paadidum(2)
lalala....
(madhuvidhu)

lalalaa....
ezhuthumaayiram kadhakal meniyil
punarum chelayil kaikal
pulakamottukal vidarthinokkuvan
kulir kothikkumee raavil
niaavil naam nizhalaakum
nee ninne marannidum
bhoovil nammal mathramayidum(2)
lalala..........
(madhuvidhu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാര്‍മുടി പിന്നിത്തരാം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏപ്രിൽ മാസത്തിൽ
ആലാപനം : അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കടലും കയറും
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാമദേവനെനിക്കു തന്ന
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍