Kaamadevanenikku Thanna ...
Movie | Bhaaryaavijayam (1977) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on February 3, 2010 കാമദേവനെനിയ്ക്കു തന്ന പൂവനമേ.... കാമദേവനെനിയ്ക്കു തന്ന പൂവനമേ കവിതകള്‍തന്‍ തേന്‍തുളുമ്പും യൗവ്വനമേ പൂവനമേ പൂവനമേ മാദകയൗവ്വനമേ വസന്തം എന്റെ വള്ളിക്കുടില്‍ മറന്നാലും നിന്‍ സുഗന്ധമെന്റെ മണിയറയില്‍ മധുനിറയ്ക്കും വെണ്ണിലാവിന്‍ പുണ്യരഥം മറഞ്ഞാലും നിന്‍ മന്ദഹാസമെന്റെ മുറ്റമലങ്കരിയ്ക്കും (കാമദേവനെനിയ്ക്കു......) ഹൃദയമെന്റെ കൊച്ചുസ്വപ്നം മറന്നാലും നിന്‍ അധരമുത്തിലെന്‍ സ്വരങ്ങള്‍ ഒളിച്ചിരിക്കും അന്തരംഗ പുഷ്പമേടയടച്ചാലും നിന്‍ സന്ധ്യകളായ് എന്റെ ദാഹം വിടര്‍ന്നു നില്‍ക്കും (കാമദേവനെനിയ്ക്കു...) ---------------------------------- Added by Devi Pillai (Devoose) on June 4,2008 kaamdevanenikku thannapoovaname(2) kavithakal than then thulumbum youvaname poovaname poovaname maadaka youvaname (kaamadevan) vasantham ente vallikkudil marannalum nin sugandhamente maniyarayil madhunirakkum vennilavin punya radham maranjalum nin mandahaasam ente muttamalankarikkum (kaamadevan) hridayamente kochu swapnam marannalum nin adharamuthil enswarangal olichirikkum antharanga pushpa meda adachalum nin sandhyakalaay ente daaham vidarnnu nilkkum (kaamadevan) |
Other Songs in this movie
- Vaarmudi Pinnitharaam
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- April Maasathil
- Singer : Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Kadalum Karayum
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Madhuvidhuvin Maadhavamen
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan