Madhuvidhuvin Maadhavamen ...
Movie | Bhaaryaavijayam (1977) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on February 3, 2010 മധുവിധുവിന്‍ മാധവമെന്‍ മണിയറയില്‍ പൂത്തു മദനകാമരാജനായെന്‍ മലര്‍വിരികള്‍ കാക്കൂ മലര്‍വിരികള്‍ കാക്കൂ.... (മധുവിധുവിന്‍) ആഹാഹ ഹാഹഹാ.... അരികിലാ പാദതാളം പൂവിടാന്‍ ഉണര്‍ന്നു പൂക്കുമെന്‍ വാതില്‍ മധുരഗന്ധത്തില്‍ മദിര മോന്തുന്ന തെന്നല്‍ പാടുമെന്‍ കാതില്‍ നിമിഷങ്ങള്‍ പറന്നോടും നീയെന്നില്‍ വിടര്‍ന്നാടും തൂക്കുമഞ്ചം രാഗം പാടിടും.... തൂക്കുമഞ്ചം രാഗം പാടിടും.... ലാലല...ലലലല.....ലാല ലലലലല....... എഴുതുമായിരം കഥകള്‍ മേനിയില്‍ പുണരും വേളയില്‍ കൈകള്‍ പുളകമൊട്ടുകള്‍ വിടര്‍ത്തി നോക്കുവാന്‍ കുളിര്‍ കൊതിയ്ക്കുമീ രാവില്‍ നിലാവില്‍ നാം നിഴലാകും നീ നിന്നെ മറന്നീടും ഭൂവില്‍ നമ്മള്‍ മാത്രമായിടും.... ഭൂവില്‍ നമ്മള്‍ മാത്രമായിടും.... ലാലല...ലലലല.....ലാല (മധുവിധുവിന്‍) ---------------------------------- Added by Devi Pillai (Devoose) on Jun 4,2008 madhuvidhuvin maadhavamen maniyarayil poothu madanakaamaraajanaayen malar virikal kaathu malarvirikal kaathu (madhuvidhu) aahaahaa... arikilaa paada taalam poovidan unarnnu pookkumen vaathil madhura gandhathil madira monthunna thennal paadumen kaathil nimishangal parannodum neeyennil vidarnnaadum tookkumancham raagam paadidum(2) lalala.... (madhuvidhu) lalalaa.... ezhuthumaayiram kadhakal meniyil punarum chelayil kaikal pulakamottukal vidarthinokkuvan kulir kothikkumee raavil niaavil naam nizhalaakum nee ninne marannidum bhoovil nammal mathramayidum(2) lalala.......... (madhuvidhu) |
Other Songs in this movie
- Vaarmudi Pinnitharaam
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- April Maasathil
- Singer : Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Kadalum Karayum
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaamadevanenikku Thanna
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan