Nilavilakkin thiri ...
Movie | Santha Oru Devatha (1977) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by devi pillai on July 2, 2008 നിലവിളക്കിന്‍ തിരിനാളമായ് വിടര്‍ന്നൂ നിറകതിര്‍ ചൊരിയുമെന്‍ ഹൃദയം ഈ സ്നേഹാഞ്ജലി സ്വീകരിക്കൂ ദേവി ഈ സ്നേഹാഞ്ജലി സ്വീകരിക്കൂ ദേവി സ്നേഹപുഷ്പാഞ്ജലി സ്വീകരിക്കൂ നിലവിളക്കിന്‍.............. ഒരുമലര്‍ ചോദിച്ചാല്‍ ഒരുവസന്തം നല്‍കും കരുണാസാഗരമേ.... മനം പൊട്ടിവിളിച്ചാല്‍ മണിവാതില്‍ തുറക്കും മായാമന്ദിരമേ.... ഈ നീലാഞ്ജലി സ്വീകരിക്കൂ ദേവി ഞങ്ങളേ അനുഗ്രഹിക്കൂ നിലവിളക്കിന്‍.............. ഒരുതുള്ളി യാചിച്ചാല്‍ ഒരുവര്‍ഷം തൂവുന്ന ദയതന്‍ ആഷാഢമേ മലരിന്റെ ചിരിയായ് മനസ്സിന്റെ മധുവായ് തുടിയ്ക്കും ചൈതന്യമേ ഈ സ്നേഹാങ്കണം അലങ്കരിയ്കൂ ദേവി നീയെന്നില്‍ ദയവര്‍ഷിക്കൂ നിലവിളക്കിന്‍............ ---------------------------------- Added by devi pillai on July 2, 2008 nilavilakkin thirinaalamaay vidarnnu nirakathir choriyumen hridayam ee snehanjali sweekarikku devi snehapushpaanjali sweekarikku orumalarchodichal oru vasantham nalkum karunasagarame manampotti vilichal manivathil thurakkum maayamandirame ee neelaanjali sweekarikku devi njangale anugrahikku..... nilavilakkin..... oru thulli yaachichal oruvarsham thoovunna dayathannashaadhame malarinte chiriyaay manassinte madhuvaay thudikkum chaithanyame ee snehaankanam alankarikku devi neeyennil dayavarshikkoo nilavilakkin......... |
Other Songs in this movie
- Omanappoomukham
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Madhuvidhu Raathrikal
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Kochuswapnangal Than
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Omanappoomukham [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Omanappoomukham [D]
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan