Kochuswapnangal Than ...
Movie | Santha Oru Devatha (1977) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Susie on December 17, 2009 കൊച്ചു സ്വപ്നങ്ങള്‍തന്‍ കൊട്ടാരം പൂകി കൊച്ചനിയത്തി ഉറങ്ങീ .. ഇത്തിരി പുഞ്ചിരി ചുണ്ടത്ത് ചൂടി കൊച്ചനിയത്തി ഉറങ്ങീ .. (2) ഉത്സവ സ്വപ്നത്തില്‍ കൊട്ടാര വാതിലില്‍ കൊച്ചേട്ടനല്ലയോ കാവല്‍കാരന്‍ നൃത്തമാടുന്ന നിന്‍ മോഹപാദങ്ങളില്‍ മുത്തുചിലങ്ക ഞാന്‍ ചാര്‍ത്തിടട്ടെ നീ ഉറങ്ങാന്‍ ഉറങ്ങാതിരിക്കാം ഞാന്‍ നീ ഉണരാന്‍ ഉഷസ്സായ് ഉദിക്കാം ഞാന്‍ ആശതന്‍ തോണിയില്‍ ചിന്തതന്‍ വേണുവില്‍ ആങ്ങളയല്ലയോ തോണിക്കാരന്‍ ആലോലം തുള്ളും നിന്‍ ആതിര വഞ്ചിയില്‍ ആനന്ദ പൊന്‍ പാളി ചാര്‍ത്തിടട്ടെ നീ ചിരിക്കാന്‍ ചിരിയായ് ഉരുകാം ഞാന്‍ നീ വളരാന്‍ വളമായ് അലിയാം ഞാന്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 7, 2011 Kochuswapnangal than kottaram pooki kochaniyathi urangi Ithiri punchiri chundathu choodi kochaniyathi urangi (2) Ulsava swapnathin kottara vathilil kochettanallayo kaavalkkaran nruthamaadunna nin mohapaadangalil muthuchilanka njan charthidatte nee urangan urangaathirikkaam njan nee unaraan ushassaay udikkam njan Aasha than thoniyil chintha than venuvil aangalayallayo thonikkaran aalolam thullum nin aathira vanchiyil aananda pon paali chaarthidatte nee chirikkan chiriyaay urukaam njan nee valaraan valamaay aliyaam njaan |
Other Songs in this movie
- Omanappoomukham
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Nilavilakkin thiri
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Madhuvidhu Raathrikal
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Omanappoomukham [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Omanappoomukham [D]
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan