View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുമുദിനി പ്രിയതമനുദിച്ചു ...

ചിത്രംജഗദ്ഗുരു ആദിശങ്കരന്‍ (1977)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on November 15, 2008kumudini priyathamanudichu
pramadavanangnal chirichu
kusumabaananen kavilil naanathil
kumkuma rekhakal varachu
kumudini priyathamanudichu

jeevitheshwara nninakku vendi njaan
devasougandhikam choodi
(jeevitheshwara...)
praananaathante kaathukal kavaraan (2)
veennaavaadiniyaayi njaaninnu
veenaavaadiniyaayi
(kumudini...)

aathmanaayakaa....naayakaa....aaa....
aathmanaayakaa chaithra sameeranil
aaraamaamullaye pole
(aathmanaayakaa..)
raagasamgeethja lahariyil njaanoru
raajeeva sumamaayaadi
njaanoru raajeevasumamaayaadi...
(kumudini...)

----------------------------------

Added by devi pillai on November 15, 2008
കുമുദിനി പ്രിയതമനുദിച്ചു
പ്രമദവനങ്ങള്‍ ചിരിച്ചൂ
കുസുമബാണനെന്‍ കവിളില്‍ നാണത്തിന്‍
കുംകുമരേഖകള്‍ വരച്ചു...
കുമുദിനി പ്രിയതമനുദിച്ചു....

ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍
ദേവസൌഗന്ധികം ചൂടി
(ജീവിതേശ്വരാ...)
പ്രാണനാഥന്റെ കാതുകള്‍ കവരാന്‍(2)
വീണാവാദിനിയായി ഞാനൊരു
വീണാവാദിനിയായി
(കുമുദിനി...)

ആത്മനായകാ... നായകാ....
ആത്മനായകാ ചൈത്രസമീരനില്‍
ആരാമമുല്ലയെപ്പോലെ
ആത്മനായകാ ചൈത്രസമീരനില്‍ ആരാമമുല്ലയെപ്പോലെ
രാഗസംഗീതലഹരിയില്‍ ഞാനൊരു രാജീവസുമമായാടീ
(കുമുദിനി....)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശങ്കര ദിഗ്‌വിജയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ത്രിപുരസുന്ദരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഭജഗോവിന്ദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആപോവാഹിതം സർവ്വം
ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓം പൂർണ്ണമദ: പൂർണ്ണമിദം
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദധ്യാ ദയാനുപവനോ
ആലാപനം : പി ലീല   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗംഗേച യമുനേചൈവ ഗോദാവരി
ആലാപനം : പി ലീല   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പര്യാങ്കതാം വ്രജതീയ [ഗുരുവന്ദനം]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നഭ്രമിർ നതോയം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദ്രവീനോ ദ ദ്രാവിന സസ്മരസ്യേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദ്രോൽഭാസിത ശേഖരേ [ശിവസ്തുതി]
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജഗ്രത്‌ സ്വപ്ന സുഷുപ്തി [ചണ്ഡാലഷ്ടകം]
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉഗ്രം വീരം മഹാവിഷ്ണും [നരസിംഹസ്തുതി]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യത്‌ഭവിതത്‌ഭവതി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആസ്താം തവദിയം [മാതൃവന്ദനം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനാദ്യന്തമാദ്യം പരം [ശിവഭുജംഗം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നമസ്തേ നമസ്തേ [വിഷ്ണുഭുജംഗം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജന്മദുഖം ജരാദുഖം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി