Happy New Year ...
Movie | Muttathe Mulla (1977) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | V Dakshinamoorthy |
Singers | Ambili |
Lyrics
Added by jayalakshmi.ravi@gmail.com on December 29, 2009, Corrected by Rajagopal on March 10,2010 ബബംബം ബബംബം.ബബംബം ബബംബം..... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ.. ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ബംബം ബംബം.ബംബം ബംബം..... ബംബം ബംബം.....ബബബബംബം... ഉന്മാദസംഗീതമൊഴുകീ എങ്ങും ഉല്ലാസം തിരതല്ലും ലഹരി.... (ഉന്മാദസംഗീതമൊഴുകീ.....) ആലിംഗനങ്ങളില്‍ മുഴുകീ നമ്മള്‍ ആലോലനൃത്തങ്ങളാടീ.....ഹാ.... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ബംബം ബംബം ബംബം ബംബം..... ബംബം ബംബം ബബബബബം... മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ ചെഞ്ചുണ്ടുകള്‍ തങ്ങളില്‍ ഉരുമ്മീ.... (മുന്തിരിക്കിണ്ണങ്ങള്‍....) നവവത്സരത്തിന്റെ പിറവി ഇന്നു യുവമാനസങ്ങള്‍ക്കു ലഹരി.....ഹാ... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ---------------------------------- Added by jayalakshmi.ravi@gmail.com on December 29, 2009 Bambam bambam bambam bambam ... Happy NewYear.......... Happy NewYear...... Happy Welcome Welcome Happy Welcome Welcome souhrudangalaal mangalaashamsa neru... snehasourabhathinaal thammilaanandam pakaru... Happy NewYear.......... Happy NewYear...... bambam bambam bambam bambam babambabambam... unmaadasangeethamozhukee engum ullaasam thirathallum lahari.... (unmaadasangeethamozhukee..........) aalinganangalil muzhukee nammal aalolanruthangalaati.......haa........ Happy NewYear.......... Happy NewYear...... bambam bambam bambam bambam bambam bambam bambam bambam bambam bambam babambabambam... munthirikkinnangal kilungee.... chenchundukal thangalil urummee (munthirikkinnangal.....) navavalsarathinte piravi innu yuvamaanasangalkku lahari.....haa.... Happy NewYear.......... Happy NewYear...... Happy Welcome Welcome Happy Welcome Welcome souhrudangalaal mangalaashamsa neru snehasourabhathinaal thammilaanandam pakaru... Happy NewYear.......... Happy NewYear...... |
Other Songs in this movie
- Manam Poleyano
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Swapangalaadyamaay
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Aaromalunnikku
- Singer : P Jayachandran, Ambili, Chorus, Jayashree | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy