Swapangalaadyamaay ...
Movie | Muttathe Mulla (1977) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on December 17, 2009,Corrected by Rajagopal on March 10,2010 സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... (സ്വപ്നങ്ങളാദ്യമായ്....) സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍ പുഷ്പസാനുക്കളിലൊഴുകിയെത്തീ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... ഈ മധുയാമത്തില്‍ ഈ മണ്‍കുടിലൊരു പ്രേമഹര്‍ഷത്തിന്‍ മണിമന്ദിരം... (ഈ മധുയാമത്തില്‍....) ഈ മനോഹരവേദിയില്‍ മന്മഥ ഈ മനോഹരവേദിയില്‍ മന്മഥ ദേവനു പുഷ്പതുലാഭാരം... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... ദാഹിച്ചു നിന്ന ഞാന്‍ ഈ അധരത്തിലെ താമരത്തേന്‍കിണ്ണം നുകര്‍ന്നോട്ടേ... (ദാഹിച്ചു നിന്ന.....) പൂവിടും രോമാഞ്ചവല്ലരിയായ് നിന്റെ പൂവിടും രോമാഞ്ചവല്ലരിയായ് നിന്റെ പൂമേനി തന്നില്‍ പടര്‍ന്നോട്ടേ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍ പുഷ്പസാനുക്കളിലൊഴുകിയെത്തീ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... പുഷ്പസാനുക്കളിലൊഴുകിയെത്തീ... ---------------------------------- Added by jayalakshmi.ravi@gmail.com on December 17, 2009 Swapnangalaadhyamaay innen manassinte muthuvilakkil thirikoluthi... (swapnangalaadhyamaay...) swarggathe gangaswararaagalolayen pushpasaanukkalilozhukiyethee swapnangalaadhyamaay innen manassinte muthuvilakkil thirikoluthi... ee madhuyaamathil ee mankutiloru premaharshathin manimandiram... (ee madhuyaamathil.....) ee manoharavedhiyil manmadha.... ee manoharavedhiyil manmadha- devanu pushpathulaabhaaram..... swapnangalaadhyamaay innen manassinte muthuvilakkil thirikoluthi... daahichu ninna njaan ee adharathile thaamarathenkinnam nukarnnotte.. (daahichu ninna....) poovitum romaanchavallariyaay ninte poovitum romaanchavallariyaay ninte poomeni thannil patarnnotte... swapnangalaadhyamaay innen manassinte muthuvilakkil thirikoluthi Swargathe gangaa swararagalolayen pushpasaanukkalil ozhukiyethi swapnangalaadyamaay innen manassinte muthuvilakkil thirikoluthi pushpasaanukkalil ozhukiyethi |
Other Songs in this movie
- Happy New Year
- Singer : Ambili | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Manam Poleyano
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Aaromalunnikku
- Singer : P Jayachandran, Ambili, Chorus, Jayashree | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy