View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗാനഗന്ധർവ്വൻ ...

ചിത്രംഅപരാജിത (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

aa....
gaanagandharvan enikkuthannu
maanikyamaniveena
mounam kondavan nirmichuthannu
manassil mattoru veena
veena... maniveena

ellaa swarangalum aalapikkaanen
kalyaanaveenakku moham
viralthodaathulloree thanthrikalaake
vidalithamaakaan kothippoo
paadenda raagam paranjutharu
paattukaara ente paattukaara

ellaanirangalum maarilettaan
enpushpathaalamorungi
thirunadathedunna pushpangalaake
niramaalayaakaan kothippoo
korkkenda pookkal eduthutharu
koottukaaraa ente koottukaara
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ....
ഗാനഗന്ധര്‍വന്‍ എനിക്കുതന്നു
മാണിക്യമണിവീണ
മൌനം കൊണ്ടവന്‍ നിര്‍മ്മിച്ചുതന്നു
മനസ്സില്‍ മറ്റൊരു വീണ
വീണ... മണിവീണ

എല്ലാസ്വരങ്ങളും ആലപിക്കാനെന്‍
കല്യാണവീണയ്ക്കു മോഹം
വിരല്‍തൊടാതുള്ളൊരീ തന്ത്രികള്‍ക്കാകെ
വിദളിതമാകാന്‍ കൊതിപ്പൂ
പാടേണ്ട രാഗം പറഞ്ഞുതരൂ
പാട്ടുകാരാ എന്റെ പാട്ടുകാരാ

എല്ലാനിറങ്ങളും മാറിലേറ്റാന്‍
എന്‍പുഷ്പതാലമൊരുങ്ങി
തിരുനടതേടുന്ന പുഷ്പങ്ങളാകെ
നിറമാലയാകാന്‍ കൊതിപ്പൂ
കോര്‍ക്കേണ്ടപൂക്കള്‍ എടുത്തുതരൂ
കൂട്ടുകാരാ എന്റെ കൂട്ടുകാരാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അധരം കൊണ്ടു നീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വർണ്ണവും നീയെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
പെരുവഴിയമ്പലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഞാനെന്നറിയുമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വർണ്ണവും നീയെ [ശോകം]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ശ്രീപാർവ്വതി സരസ്വതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍