Thaalappoliyode ...
Movie | Harshabaashpam (1977) |
Movie Director | P Gopikumar |
Lyrics | KH Khan Sahib |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by venu on October 24, 2009 താലപ്പൊലിയോടെ നീയണഞ്ഞു നീലമിഴിയുമായ് ആത്മസഖീ ചന്ദമുതിരും നിന്‍ മേനിയതില്‍ ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ) സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു തങ്കക്കിനാവിന്റെ പൂവനത്തില്‍ തങ്കമെനിക്കു വിരുന്നൊരുക്കി തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ) വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ് ഒടുവില്‍നീയെത്തി മണിയറയില്‍ ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു താരുണ്യദാഹത്തിന്‍ തേന്‍ നുകരും താരുണ്യദാഹത്തിന്‍ തേന്‍ നുകരും (താലപ്പൊലിയോടെ) ---------------------------------- Added by devi pillai on October 24, 2009 Â thalappoliyode neeyananju neelamizhiyumay athmasakhi chanthamuthirum ninmeniyathil chandanam poosiyathethusilpi snehamennullil thapassirunnu moham manassil thalirthirunnu thankakkinavinte poovanathil thankamenikku virunnorukki thankamenikku virunnorukki vidaran vithumbunna poomottumay oduvil neeyethi maniyarayil oruchithrasalabhamay ninnilamarnnu tharunyadahathin then nukarum tharunyadahathin then nukarum |
Other Songs in this movie
- Aayiram Kaathamakaleyaanenkilum
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : MK Arjunan
- Vellappudavayuduthu
- Singer : KJ Yesudas | Lyrics : Kanam EJ | Music : MK Arjunan
- Ekaadashi Dinamunarnnu
- Singer : Jency | Lyrics : Kanam EJ | Music : MK Arjunan