View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭഗവാൻ പറത്താന്‍ ...

ചിത്രംആദ്യപാഠം (1977)
ചലച്ചിത്ര സംവിധാനംഅടൂര്‍ ഭാസി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by devi pillai on July 20, 2008ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം വാനിലുയര്‍ന്നു പറക്കുന്നു
ഹേ....ഹേ.......
ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം വാനിലുയര്‍ന്നു പറക്കുന്നു
ജയിച്ചതു ഞാനോ ഭഗവാനോ?
കളിക്കുട്ടി ഞാനോ ഭഗവാനോ?


കണ്ണനായ് വന്നു നീ വെണ്ണ കട്ടു പിന്നെ
പെണ്ണുങ്ങള്‍ തന്‍ പട്ടു ചേല കട്ടു
ഇത്തിരി കള്ളം പറയുന്നു ഞാനും
ഇതിലെന്തു പാപം മണിവര്‍ണാ?
ഇതിലെന്തു പാപം മണിവര്‍ണാ?
കാളിന്ദിയല്ലിതു ഭഗവാനേ
നീളാനദിയിതു ഭഗവനേ
(ഭഗവാന്‍ പറത്താന്‍ ...)

കലിയായ് വന്നു നീ പ്രളയമേകും ആ
പ്രളയത്തില്‍ ഭൂമി കുളിച്ചു കേറും
ഗീതചൊല്ലാന്‍ മുന്നില്‍ വിജയനില്ലല്ലോ
ഗാനവിലോലാ മണിവര്‍ണ്ണാ
ഗാനവിലോലാ മണിവര്‍ണ്ണാ

(ഭഗവാന്‍ പറത്താന്‍ ...)

----------------------------------

Added by omegacharles@hotmail.com on March 17, 2009
Bhagavaan Parathaan Kettiya Pattam
Bhoomiyil Njaanayalayunnu
Njaan Parathaan Kettiya Pattam
Vaaniluyarnnu Parakkunnu
Hey...Hey....

Bhagavaan Parathaan Kettiya Pattam
Bhoomiyil Njaanayalayunnu
Njaan Parathaan Kettiya Pattam
Vaaniluyarnnu Parakkunnu
Jayichathu Njaano Bhagavaano
Kalikutty Njaano Bhagavaano

Kannanay Vannu Nee Venna Kattu Pinney
Pennungal Than Pattu Chela Kattu
Ithiri Kallam Parayunnu Njaanum
Ithilenthu Paapam Manivarnna
Ithilenthu Paapam Manivarnna
Kaalinthiyallithu Bhagavaaney
Nilaa Nadiyithu Bhagavaaney


Kaliyaay Vannu Nee Pralayamekum Aa
Pralayathil Bhoomi Kulichu Kerum
Geetha Chollan Munnil Vijayanillallo
Gaanavilola Manivarnna
Gaanavilola Manivarnna
(Bhagavaan Parathaan...)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരഞ്ഞു കൊണ്ടേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
മനുഷ്യാ നിന്റെ നിറമേത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
പുഷ്പമംഗല്യരാത്രിയിൽ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍