View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉഷാകിരണങ്ങള്‍ ...

ചിത്രംഗുരുവായൂര്‍ കേശവന്‍ (1977)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

ushakiranangal pulki pulki
thusharabinduvin vadanam chuvannu
pakalinmaril dinakarakarangal
pavizhamalikakalaninju

kamadevante nadayil poojaykku
kanikkavechoru pooppalika pol
komalasurabheemasamorukkiya
komalasurabheemasamorukkiya
thamarappoykathilangi
thilangi.........
ushakiranangal........

vasarakshethrathil kazhchaseevelikku
varidaradhangal vannunirannu
pushpithachoothara salavanangal
pushpithachoothara salavanangal
rathnavibhooshakalaninju...
aninju....
ushakiranangal...........
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി
തുഷാരബിന്ദുവിന്‍ വദനം ചുമന്നു
പകലിന്‍ മാറില്‍ ദിനകരകരങ്ങള്‍
പവിഴമാലികകളണിഞ്ഞു (ഉഷാ)

കാമദേവന്റെ നടയില്‍ പൂജയ്ക്കു
കാണിയ്ക്ക വെച്ചൊരു പൂപ്പാലികപോല്‍
കോമളസുരഭീമാസമൊരുക്കിയ
കോമളസുരഭീമാസമൊരുക്കിയ
താമരപ്പൊയ്ക തിളങ്ങീ - തിളങ്ങീ (ഉഷാ)

വാസരക്ഷേത്രത്തില്‍ കാഴ്ചശീവേലിയ്ക്കു
വാരിദരഥങ്ങള്‍ വന്നു നിരന്നു
പുഷ്പിതചൂതരസാലവനങ്ങള്‍
പുഷ്പിതചൂതരസാലവനങ്ങള്‍
രത്നവിഭൂഷകളണിഞ്ഞു (ഉഷാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നെനിക്കു പൊട്ടുകുത്താന്‍
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ധീംത തക്ക
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, ജോളി അബ്രഹാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
നവകാഭിഷേകം കഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സുന്ദര സ്വപ്നമേ നീയെനിക്കേകിയ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാരിമുകിലിൻ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സൂര്യ സ്പര്‍ദ്ധി കിരീടം
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ, പരമ്പരാഗതം