View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാപാലികരേ ...

ചിത്രംരതിമന്മഥൻ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംജോളി അബ്രഹാം

വരികള്‍

Lyrics submitted by: Jija Subramanian

Kaapaalikare (2)
hey hey hey
Kanneer kadalkkarayil (2)
Daivathe swarnnathudalil Thalachavare
Ningal Kodutha Mayakkumarunnil
manwantharangal mayangiyatho
marichatho

Kallinum prathimaykkum nirmmaalyam (2)
Ivide kalla naanayamalle viswaasam
Eeswaranu kayyaamam nalkiyavare
Ningalee yugathin manushyane vidumo

Kanneer kadalkkarayil daivathe
Swarnnathudalil Thalachavare
Ningal Kodutha Mayakkumarunnil
manwantharangal mayangiyatho
marichatho

veedhiyilengaanum velichamundo mutti
vilichaal thurakkana vaathilundo ho (2)
sathyathin shirassil ningalaniyicha
mulkkireedam ettuvaangaan aalundo
(Kanneeru...)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കാപാലികരേ (2)
ഹേ ഹേ ഹേ
കണ്ണീര്‍കടല്‍ക്കരയില്‍ (2)
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ
നിങ്ങൾ കൊടുത്ത മയക്കുമരുന്നിൽ
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ

കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം (2) - ഇവിടെ
കള്ളനാണയമല്ലേ വിശ്വാസം
ഈശ്വരനു കയ്യാമം നല്‍കിയോരേ
നിങ്ങളീയുഗത്തിൻ മനുഷ്യനെ വിടുമോ

കണ്ണീര്‍കടല്‍ക്കരയില്‍ ദൈവത്തെ
സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ
നിങ്ങള്‍ കൊടുത്ത മയക്കുമരുന്നില്‍
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ

വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ - മുട്ടി
വിളിച്ചാല്‍ തുറക്കുന്ന വാതിലുണ്ടോ - ഹോ
(വീഥിയിലെങ്ങാനം)
സത്യത്തിൻ ശിരസ്സില്‍ നിങ്ങളണിയിച്ച
മുള്‍ക്കിരീടം ഏറ്റുവാങ്ങാന്‍ ആളുണ്ടോ

(കണ്ണീര്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടുമയിൽ അരിമുല്ല (ജിന്നിന്നാക്കടി) [F]
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജാഗ്‌രേ ജാ (കല്പനയിടുന്നൊരു)
ആലാപനം : പി ജയചന്ദ്രൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാഷ്മീര ചന്ദ്രികയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സർപ്പ സന്തതിമാരേ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജിൻ ജിനക്കടി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍