Kashmeera Chandrikayo ...
Movie | Rathimanmadhan (1977) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaashmeerachandrikayo sakhi nin kasthoori maan mizhiyinayil (kaashmeera) kasthoori maan mizhiyinayil... kaadambari pushpamo ninte kannaadikkavilinnazhakil (kaadambari) kannaadikkavilinnazhakil kannaadikkavilinnazhakil.... (kaashmeera) soorya shilaashilpa maniyarayil - hamsa thoolikaa surabhila shayyakalil (soorya) vaarippunarum...ninne vaarippunarum... chaarumukhee njaan vaalsyaayanane tholppikkum vaarippunarum chaarumukhee njaan vaalsyaayanane tholppikkum (kaashmeera) daaahichu mohichu nin adharathil somarasaamritham nukarum njaan (daahichu) neeyennilaniyoo....innu neeyennilaniyoo romaanchappookkalaal ninakkaay swayamvara maala theerkkum (nee ennil) (kaashmeera) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാശ്മീരച്ചന്ദ്രികയോ സഖി നിന്‍ കസ്തൂരിമാന്‍ മിഴിയിണയില്‍ (കാശ്മീര) കസ്തൂരിമാന്‍ മിഴിയിണയില്‍ കാദംബരീ പുഷ്പമോ നിന്റെ കണ്ണാടിക്കവിളിന്നഴകില്‍ (കാദംബരീ) കണ്ണാടിക്കവിളിന്നഴകില്‍ കണ്ണാടിക്കവിളിന്നഴകില്‍ .... (കാശ്മീര) സൂര്യശിലാശില്പ മണിയറയില്‍ - ഹംസ തൂലികാ സുരഭിലശയ്യകളില്‍ (സൂര്യ ) വാരിപ്പുണരും ... നിന്നെ വാരിപ്പുണരും ... ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും വാരിപ്പുണരും ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും (കാശ്മീര) ദാഹിച്ചു മോഹിച്ചു നിന്‍ അധരത്തില്‍ സോമരസാമൃതം നുകരും ഞാന്‍ (ദാഹിച്ചു) നീയെന്നില്‍ അണിയൂ .... ഇന്ന് നീയെന്നില്‍ അണിയൂ രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ് സ്വയംവര മാല തീര്‍ക്കും നീയെന്നില്‍ അണിയൂ രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ് സ്വയംവര മാല തീര്‍ക്കും (കാശ്മീര) |
Other Songs in this movie
- Kudumayil Arimulla (Jin Jinakkadi) [F]
- Singer : LR Eeswari, Chorus | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Jaagre Jaa (Kalpanayidunnoru)
- Singer : P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Kaapaalikare
- Singer : Jolly Abraham | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Sarppa Santhathimaare
- Singer : KJ Yesudas, P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Jin Jinakkadi (M)
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan