Kaapaalikare ...
Movie | Rathimanmadhan (1977) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MS Viswanathan |
Singers | Jolly Abraham |
Lyrics
Lyrics submitted by: Jija Subramanian Kaapaalikare (2) hey hey hey Kanneer kadalkkarayil (2) Daivathe swarnnathudalil Thalachavare Ningal Kodutha Mayakkumarunnil manwantharangal mayangiyatho marichatho Kallinum prathimaykkum nirmmaalyam (2) Ivide kalla naanayamalle viswaasam Eeswaranu kayyaamam nalkiyavare Ningalee yugathin manushyane vidumo Kanneer kadalkkarayil daivathe Swarnnathudalil Thalachavare Ningal Kodutha Mayakkumarunnil manwantharangal mayangiyatho marichatho veedhiyilengaanum velichamundo mutti vilichaal thurakkana vaathilundo ho (2) sathyathin shirassil ningalaniyicha mulkkireedam ettuvaangaan aalundo (Kanneeru...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കാപാലികരേ (2) ഹേ ഹേ ഹേ കണ്ണീര്‍കടല്‍ക്കരയില്‍ (2) ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ നിങ്ങൾ കൊടുത്ത മയക്കുമരുന്നിൽ മന്വന്തരങ്ങള്‍ മയങ്ങിയതോ മരിച്ചതോ കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം (2) - ഇവിടെ കള്ളനാണയമല്ലേ വിശ്വാസം ഈശ്വരനു കയ്യാമം നല്‍കിയോരേ നിങ്ങളീയുഗത്തിൻ മനുഷ്യനെ വിടുമോ കണ്ണീര്‍കടല്‍ക്കരയില്‍ ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ നിങ്ങള്‍ കൊടുത്ത മയക്കുമരുന്നില്‍ മന്വന്തരങ്ങള്‍ മയങ്ങിയതോ മരിച്ചതോ വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ - മുട്ടി വിളിച്ചാല്‍ തുറക്കുന്ന വാതിലുണ്ടോ - ഹോ (വീഥിയിലെങ്ങാനം) സത്യത്തിൻ ശിരസ്സില്‍ നിങ്ങളണിയിച്ച മുള്‍ക്കിരീടം ഏറ്റുവാങ്ങാന്‍ ആളുണ്ടോ (കണ്ണീര്‍) |
Other Songs in this movie
- Kudumayil Arimulla (Jin Jinakkadi) [F]
- Singer : LR Eeswari, Chorus | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Jaagre Jaa (Kalpanayidunnoru)
- Singer : P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Kashmeera Chandrikayo
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Sarppa Santhathimaare
- Singer : KJ Yesudas, P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Jin Jinakkadi (M)
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan