View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകം പൂത്തുലഞ്ഞ ...

ചിത്രംഇന്നലെ ഇന്ന് (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Rajagopal

chembakam poothulanja neela ravil
chandanam poosi vanna vennilave
ninne pole manam kavarum
sundariye kando ? ente kanmaniye kando?
chembakam poothulanja neela ravil

ethramanjumaamalakal ethra thanal thazhvarakal
ethrayethra mandara poovanangal
ethrayo sagarangal nee kandu
nalumozhi kuravayidum navilente peruthirum
naadan pennin nanam kando vennilave vennilave?
chembakam poothulanja neela raavil

ethra premarangangal ethra romaharshangal
ethrayethra sringara sangamangal
ethrayo sambhavangal neeyarinju
kanavu vannu kalamezhuthum karalinte
kamini than kadhayarinjo vennilave vennilave ? (chembakam..)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
ചന്ദനം പൂശിവന്ന വെണ്ണിലാവേ
നിന്നെ പോലെ മനം കവരും
സുന്ദരിയെ കണ്ടോ ? എന്റെ കണ്മണിയെ കണ്ടോ? (ചെമ്പകം..)

എത്രമഞ്ഞുമാമലകള്‍ എത്രതണല്‍ താഴ്‌വരകള്‍ ?
എത്രയെത്ര മന്ദാര പൂവനങ്ങള്‍
എത്രയോ സാഗരങ്ങള്‍ നീ കണ്ടു ?
നാലുമൊഴി കുരവയിടും നാവിലെന്റെ പേരുതിരും
നാടന്‍ പെണ്ണിന്‍ നാണം കണ്ടോ വെണ്ണിലാവേ
വെണ്ണിലാവേ? (ചെമ്പകം..)

എത്ര പ്രേമരംഗങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എത്രയെത്ര ശ്രംഗാര സംഗമങ്ങള്‍ (എത്ര പ്രേമ)
എത്രയോ സംഭവങ്ങള്‍ നീയറിഞ്ഞു
കനവു വന്നു കളമെഴുതും കരളിലെന്റെ നിഴൽ പടരും
കാമിനി തന്‍ കഥയറിഞ്ഞൊ വെണ്ണിലാവേ...
വെണ്ണിലാവേ? (ചെമ്പകം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയസരോവര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ഇളം പൂവേ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ണ്ണ യവനികയ്ക്കുള്ളിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ