സ്വര്‍ണ്ണ യവനികയ്ക്കുള്ളിലെ ...
ചിത്രം | ഇന്നലെ ഇന്ന് (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by nairsiva@aol.com,corrected by rajagopal
---------------------------------- Added by jayashreethotekat@yahoo.com on October 22, 2009,corrected by rajagopal സ്വർണ്ണയവനികയ്ക്കുള്ളിലെ സ്വപ്ന നാടകം വർണ്ണമോഹങ്ങൾ വാരിവിതറും വാനപുഷ്പം ജീവിതം (സ്വർണ) രംഗവേദിയിൽ പാവകൾ നമ്മൾ ബന്ധങ്ങൾ ചൊല്ലിയാടുന്നു അംഗഭംഗം വരും ആശകളാൽ അങ്കംവെട്ടു നടത്തുന്നു (സ്വർണ) ദാഹജലത്തിനു കേഴുന്നോരെ കാണുവതെല്ലം കാനൽനീർ പരിഭവം പറയാൻ ദൈവമെവിടെ പരിചിതമുഖങ്ങൾ എവിടേ (സ്വർണ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രണയസരോവര
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജി ദേവരാജൻ
- ചെമ്പകം പൂത്തുലഞ്ഞ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജി ദേവരാജൻ
- ഇളം പൂവേ
- ആലാപനം : പി മാധുരി | രചന : ബിച്ചു തിരുമല | സംഗീതം : ജി ദേവരാജൻ