Tholkkaan Orikkalum ...
Movie | Tholkkaan Enikku Manassilla (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Added by madhavabhadran on March 8, 2011 തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു തൊഴിലാളി - ഞാന്‍ തൊഴിലാളി ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍ ജയഭേരി - എന്നും ജയഭേരി (തോല്‍ക്കാന്‍) അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം എന്റെ ശക്തിചൈതന്യത്തിന്‍ ദുര്‍ഗ്ഗം സ്നേഹമാണെന്‍ തത്വശാസ്ത്രം - മര്‍ത്ത്യ സേവനമാണെന്‍ മന്ത്രം ജനക്ഷേമങ്ങളാണെന്റെ ലക്ഷ്യം (തോല്‍ക്കാന്‍) വിശ്വാസവഞ്ചകര്‍ക്കു മുന്നില്‍ ഞാന്‍ കത്തിജ്വലിച്ചീടുമഗ്നി പ്രമഞ്ചഹൃദയമേ സത്യം ജനദ്രോഹികള്‍ക്കെതിരെയെന്‍ യുദ്ധം അതില്‍ അന്ത്യത്തില്‍ നമ്മുടെ വിജയം (തോല്‍ക്കാന്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Tholkkaan orikkalum manassillaathoru thozhilaalee njan thozhilaalee janangal ningalen vazhiyorukkumpol jayabheri ennum jayabheri (Tholkkaan..) Adhwaanikkunna varggam Ente shakthi chaithanyathin durggam Snehamaanen thathwashaasthram marthya sevanamaanen manthram janakshemangalaanente lakshyam (Tholkkaan..) Viswasa vanchakarkku munnil njan kathi jwalicheedumagni prapancha hrudayame sathyam janadrohikalkkethireyen yudham athil anthyathil namude vijayam (Tholkkaan..) |
Other Songs in this movie
- Vasundhara
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Vayanaadin Maanam
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Ponvilayum Kaadu
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Subhamangalodayam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh