Ponvilayum Kaadu ...
Movie | Tholkkaan Enikku Manassilla (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | P Jayachandran, Ambili |
Lyrics
Added by madhavabhadran on March 8, 2011 പൊന്‍ വിളയും കാടു് ഞങ്ങളുടെ നാടു് പൊന്നോണം പുലരുന്ന തേയിലക്കാടു് ഈ തെയിലക്കാടു് ഇവിടെ തൊഴിലാളിയില്ല മുതലാളിയില്ല തോളുകള്‍ തോള് ചേരും മനുഷ്യര്‍ മാത്രം നല്ല മനുഷ്യര്‍ മാത്രം (പൊന്‍ വിളയും) ഈ സ്വര്‍ഗ്ഗഭൂമിയിലെ ആശ്രമശുദ്ധിയില് ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും ജീവന് കൊടുത്തുമീ നാടിന്റെ സന്തതികള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും - ഞങ്ങള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും (പൊന്‍ വിളയും) അന്തരാത്മാവില്‍ ഞങ്ങള്‍ പണിയും ശാന്തിതന്‍ മന്ദിരഗോപുരത്തില് കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍ ആരെയും അനുവദിക്കില്ല ഞങ്ങള്‍ (പൊന്‍ വിളയും) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Pon vilayum kaadu njangalude naadu ponnonam pularunna theyilakkaadu ee theyilakkaadu ivide thozhilaaliyilla muthalaaliyilla tholukal thol cherum manushyar mathram nalla manushyar mathram (Pon vilayum...) Ee swargga bhoomiyile aasrama shudhiyil aarude karinkaaikal pathinjaalum jeevan keduthumee naadinte santhathikal veerode ninnathine ethirkkum njangal veerode ninnathine ethirkkum (Pon vilayum...) Antharaathmaavil njangal paniyum shaanthi than mandira gopurathil kaattu vithaykkaan kodunkattu koyyan aareyum anuvadikkilla njangal (Pon vilayum...) |
Other Songs in this movie
- Tholkkaan Orikkalum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Vasundhara
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Vayanaadin Maanam
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Subhamangalodayam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh