View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊൻവിളയും കാടു ...

ചിത്രംതോൽക്കാൻ എനിക്കു മനസ്സില്ല (1977)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, അമ്പിളി

വരികള്‍

Added by madhavabhadran on March 8, 2011
 
പൊന്‍ വിളയും കാടു് ഞങ്ങളുടെ നാടു്
പൊന്നോണം പുലരുന്ന തേയിലക്കാടു്
ഈ തെയിലക്കാടു്
ഇവിടെ തൊഴിലാളിയില്ല മുതലാളിയില്ല
തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം
നല്ല മനുഷ്യര്‍ മാത്രം
(പൊന്‍ വിളയും)

ഈ സ്വര്‍ഗ്ഗഭൂമിയിലെ ആശ്രമശുദ്ധിയില്‍
ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും
ജീവന്‍ കൊടുത്തുമീ നാടിന്റെ സന്തതികള്‍
വീറോടെ നിന്നതിനെ എതിര്‍ക്കും - ഞങ്ങള്‍
വീറോടെ നിന്നതിനെ എതിര്‍ക്കും
(പൊന്‍ വിളയും)

അന്തരാത്മാവില്‍ ഞങ്ങള്‍ പണിയും
ശാന്തിതന്‍ മന്ദിരഗോപുരത്തില്‍
കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍
ആരെയും അനുവദിക്കില്ല ഞങ്ങള്‍
(പൊന്‍ വിളയും)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011

Pon vilayum kaadu njangalude naadu
ponnonam pularunna theyilakkaadu
ee theyilakkaadu
ivide thozhilaaliyilla muthalaaliyilla
tholukal thol cherum manushyar mathram
nalla manushyar mathram
(Pon vilayum...)

Ee swargga bhoomiyile aasrama shudhiyil
aarude karinkaaikal pathinjaalum
jeevan keduthumee naadinte santhathikal
veerode ninnathine ethirkkum njangal
veerode ninnathine ethirkkum
(Pon vilayum...)

Antharaathmaavil njangal paniyum
shaanthi than mandira gopurathil
kaattu vithaykkaan kodunkattu koyyan
aareyum anuvadikkilla njangal
(Pon vilayum...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തോൽക്കാൻ ഒരിക്കലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
വസുന്ധര
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
വയനാടിന്‍ മാനം
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ശുഭമംഗളോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌