View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരവല്ലി താഴ്വര ...

ചിത്രംഊഞ്ഞാല്‍ (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

thim thimithimi thim thimithimi thaaro
thinthimi thinthimi thinthimi thinthimi thaaro

aaravallithaazhvarayil aadivaasikkudililonnil
ayyan pulayanum thevikkidaathikkum
aambalppoopoloru molu

aayilyam paadathum O.. aariyan paadathum O...
annavalaadyamaay koyyaan poy..
avanaankazhikkale kelappananneram
moolippaattum paadippoy aa vazhi
moolippaattum paadippoy
mm.. mm.....

medam kazhinjappam O.. maanam karuthappam O..
maadatha paadum kudilinullil
aarorumillaatha neram cherumiyum
keluvumonnichu kootukoodi annavar
thangalil punnaaram paadi...
aaha...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരവല്ലിത്താഴ്വരയിൽ...
ആദിവാസിക്കുടിലിലൊന്നിൽ...
അയ്യൻ പുലയനും തേവിക്കിടാത്തിക്കും
ആമ്പല്‍പ്പൂപോലൊരു മോള്...

ആയില്യം പാടത്തും ഓ...
ആരിയൻ പാടത്തും ഓ...
അന്നവൾ ആദ്യമായ് കൊയ്യാൻപോയ്
അവണാങ്കുഴിക്കലെ കേളപ്പനന്നേരം
മൂളിപ്പാട്ടും പാടിപ്പോയി - ആ വഴി
മൂളിപ്പാട്ടും പാടിപ്പോയി...

മേടം കഴിഞ്ഞപ്പം ഓ...
മാനം കറുത്തപ്പം ഓ...
മാടത്ത പാടും കുടിലിനുള്ളിൽ
ആരോരുമില്ലാത്ത നേരം ചെറുമിയും
കേളുവുമൊന്നിച്ചു കൂട്ടു കൂടി - അന്നവർ
തങ്ങളിൽ പുന്നാരം പാടി...
ആഹാ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊഞ്ഞാല്‍
ആലാപനം : പി സുശീല, പി മാധുരി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
വേമ്പനാട്ടു കായലിൽ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ശ്രീരാമചന്ദ്രന്റെയരികില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ