Marannuvo Nee Hridayeshwari ...
Movie | Akshayapaathram (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on July 9, 2008മറന്നുവോ നീ ഹൃദയേശ്വരീ മറഞ്ഞ ദിനങ്ങള്‍ തന്‍ സ്വപ്നങ്ങളേ? ഹൃദയമാം വീണയില്‍ ഇരുവരും മീട്ടിയ പ്രണയനീലാംബരി സ്വരങ്ങളേ? മറന്നുവോ നീ ഹൃദയേശ്വരീ... പൊലിഞ്ഞുവോ നിന്‍ മിഴിക്കോവിലില്‍ തെളിഞ്ഞ കിനാക്കള്‍തന്‍ നെയ്നാളങ്ങള്‍? ജന്മജന്മങ്ങളായ് എന്‍ തപം സൂക്ഷിക്കും പൊന്നുഷസന്ധ്യാ മലര്‍ രേണുക്കള്‍ പൊലിഞ്ഞുവോ? മറന്നുവോ നീ ഹൃദയേശ്വരീ.....? തകര്‍ന്നുവോ നിന്‍ പകല്‍ സ്വപ്നത്തില്‍ ഉയര്‍ന്ന നിശീഥത്തിന്‍ മണിമാളിക? ഒരു മലര്‍ശയ്യയും ഒരുക്കീ നമുക്കായ് യുഗങ്ങളായ് കാക്കുമാ രതി മാളിക തകര്‍ന്നുവോ .....? മറന്നുവോ നീ ഹൃദയേശ്വരീ.....? ---------------------------------- Added by Susie on September 26, 2009 marannuvo nee hridayeswari maranja dinangal than swapnangale hridayamaam veenayil iruvarum meettiya pranaya neelambari swarangale (marannuvo) pozhinjuvo nin mizhikkovilil thelinja kinaakkal than neynaalangal janmajanmangalaay en thapam sookshikkum ponnushassandhyaa malar renukkal polinjuvo (marannuvo) thakarnnuvo nin pakalswapnathil uyarnna nisheedhathin maalika oru malarshayyayum orukki nee namukkay yugangalaay kaakkumaa rathimaalika thakarnnuvo (marannuvo) |
Other Songs in this movie
- Kannante Chundathu
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Viswanathan
- Manassoru Thaamarapoyka
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Madhuramulla Nombaram
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MS Viswanathan
- Priyamulla Chettan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Viswanathan