Anumodanathinte ...
Movie | Rowdy Raajamma (1977) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Susie on November 9, 2009 അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ അഭിവാദനത്തിന്റെ നിറമാലകൾ ഇന്നലെ പാകിയ സ്വപ്നത്തിൻ നെൽച്ചെടി ഇന്നു നിങ്ങൾക്കേകി കതിർമാലകൾ (അനുമോദന) മലരിലെ മധുവും മാനത്തെ വിധുവും മനതാരിലൊന്നിക്കും കാലം ഈ മധുവിധു കാലം വേനൽ വസന്തമായ് തോന്നുന്ന കാലം കയ്പ്പും മധുരമായ് മാറുന്ന കാലം ഈ മധുവിധു കാലം (അനുമോദന) ഇരു വഴി വന്നു ഇണചേർന്നു പോകാൻ ഇനി സ്നേഹസാഗരം പൂകാൻ ഈ സംഗമം ധന്യം കാലം കനിഞ്ഞതീ കല്യാണമാല്യം ഉയരം താഴ്ചയെ പുണരുന്ന ചിത്രം ഈ സംഗമം ധന്യം (അനുമോദന) Added by Susie on November 9, 2009 Anumodanathinte poo chendukal Abhivaadanathinte nira maalakal Innale paakiya swapnathin nel chedi Innu ningalkkeki kathir maalakal (anumodana) Malarile madhuvum maanathe vidhuvum Manathaarilonnikkum kaalam ee madhu vidhu kaalam Venal vasanthamaay thonnunna kaalam Kaippum madhuramaay maarunna kaalam ee madhuvidhu kaalam (anumodana) Iru vazhi vannu ina chernnu pokaan Ini sneha sagaram pookaan ee sangamam dhanyam Kaalam kaninjathee kalyaana maalyam Uyaram thazhchaye punarunna chithram Ee sangamam dhanyam |
Other Songs in this movie
- Velichathinte Swargavaathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Kettiya Thalikku
- Singer : P Susheela | Lyrics : Sreekumaran Thampi | Music : G Devarajan