Velichathinte Swargavaathil ...
Movie | Rowdy Raajamma (1977) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ തുറക്കും അമ്മ വസന്തത്തിൻ വർണ്ണജാലം കാണും അവളുടെ സങ്കല്പങ്ങൾ പറന്നൂ മനം ആനന്ദകണ്ണീരിൽ നനഞ്ഞു (വെളിച്ചത്തിൻ..) ഹൃദയവും വാടകയ്ക്കു ലഭിക്കുമീ ഭൂമിയിൽ പണയമായ് നൽകിയവൾ കതിർമണ്ഡപം മലപോലെ ചെകുത്താനെ വളർത്തുന്ന ദൈവത്തിന്റെ നടയിലേക്കപ്പുറമോ സ്ത്രീ ഹൃദയം സ്ത്രീ ഹൃദയം (വെളിച്ചത്തിൻ..) വെളിച്ചവും ഇരുളാകും പഴയോലക്കൂട്ടിലെ അടുക്കളയ്ക്കുള്ളിൽ നിന്നു ചിരിക്കുന്നവൾ (2) ഇളംതളിർചില്ലകളെ കരയിക്കും കാറ്റലയിൽ ലയിച്ചിതാ ചിരിയുടെ ഗദ്ഗദങ്ങൾ ഗദ്ഗദങ്ങൾ (വെളിച്ചത്തിൻ..) ---------------------------------- Added by devi pillai on November 21, 2010 velichathinte swarggavaathil thurakkum amma vasanthathin varnnajaalam kaanum avalude sankalpangal parannu manam aanandakkanneeril nananju hridayavum vaadakaykku labhikkumee bhoomiyil panamaay nalkiyaval kathirmandapam malapole chekuthaane valarthunna daivathinte nadayilekkappuramo sthree hridayam shtree hridayam velichavum irulaakum pazhayolakkoottile adukkalaykkullil ninnu chirikkunnaval ilamthalrichillakale karayikkum kaattalayil layichithaa chiriyude gadgadangal gadgadangal |
Other Songs in this movie
- Anumodanathinte
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Kettiya Thalikku
- Singer : P Susheela | Lyrics : Sreekumaran Thampi | Music : G Devarajan