

Jeevanil Jeevante (From The Film Kamuki) ...
Movie | Theerangal (1978) |
Movie Director | Rajeevnath |
Lyrics | Ettumanoor Somadasan |
Music | PK Sivadas, V K Sasidharan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Dr. Susie Pazhavarical Jeevanil, jeevante jeevanil Ninneriyunnu nin mizhikal Niradeepangal pole (Jeevanil) Neelaravin neerazhikalil Yanapathravumayi Njan Alayumpol, Ozhukee Neeyoru Gana tharangini pole Njan Alayumpol, Ozhukee Neeyoru Gana tharangini pole (Jeevanil) Mohangal meyum maricheeyile Meghapalikalil Varmazha villayi, Veenurangiya Devakanyaka nee Varmazha villayi, Veenurangiya Devakanyaka nee (Jeevanil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജീവനില്‍ - ജീവന്റെ ജീവനില്‍ നിന്നെരിയുന്നു നിന്‍ മിഴികള്‍ നിറദീപങ്ങള്‍ പോലെ (ജീവനില്‍) നീലരാവിന്‍ നീരാഴികളില്‍ യാനപാത്രവുമായി ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു ഗാനതരംഗിണി പോലെ ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു ഗാനതരംഗിണി പോലെ (ജീവനില്‍) മോഹങ്ങള്‍ മേയും മരീചിയിലെ മേഘപാളികളില്‍ വാര്‍ മഴവില്ലായ് വീണുറങ്ങിയ ദേവകന്യക നീ വാര്‍ മഴവില്ലായ് വീണുറങ്ങിയ ദേവകന്യക നീ (ജീവനില്‍) |
Other Songs in this movie
- Vaadikkozhinju (From The Film Kamuki)
- Singer : KJ Yesudas | Lyrics : Ettumanoor Somadasan | Music : PK Sivadas, V K Sasidharan