

Vaadikkozhinju (From The Film Kamuki) ...
Movie | Theerangal (1978) |
Movie Director | Rajeevnath |
Lyrics | Ettumanoor Somadasan |
Music | PK Sivadas, V K Sasidharan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai vaadikkozhinju madhumaasa bhangikal eevazhithaarakalil orittumadhuram orukkinilppoo oreyoromana sankalppam vimookayaaminiyil njaanee vijanaveedhikalil thalarnnurangumbol enne thazhukiyathaarude sangeetham? nilaavelicham mangiyoren ninavin theerangalil mayookhaveechikalaay ninnu manaswini nin mriduhaasam vaadikkozhinju madhumaasa bhangikal eevazhithaarakalil.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍ ഈവഴിത്താരകളില്‍ ഒരിറ്റുമധുരം ഒരുക്കിനില്‍പ്പൂ ഒരേയൊരോമന സങ്കല്‍പ്പം വിമൂകയാമിനിയില്‍ ഞാനീ വിജനവീഥികളില്‍ തളര്‍ന്നുറങ്ങുമ്പോള്‍ എന്നെ തഴുകിയതാരുടെ സംഗീതം? നിലാവെളിച്ചം മങ്ങിയൊരെന്‍ നിനവിന്‍ തീരങ്ങളില്‍ മയൂഖവീചികളായ് നിന്നു മനസ്വിനി നിന്‍ മൃദുഹാസം വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികള്‍ ഈവഴിത്താരകളില്‍ ..... |
Other Songs in this movie
- Jeevanil Jeevante (From The Film Kamuki)
- Singer : KJ Yesudas | Lyrics : Ettumanoor Somadasan | Music : PK Sivadas, V K Sasidharan