Daivam Bhoomiyil ...
Movie | Kudumbam Namukku Sreekovil (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | V Dakshinamoorthy |
Singers | KJ Yesudas, P Jayachandran |
Lyrics
Added by Susie on January 15, 2010 daivam bhoomiyil irangivannu - pandu marthyarkku vendiyoru kada thurannu (daivam) sarvasamasthavum nirathivachu sarvvarkkumishtavilaykkava koduthu - daivam... yuvathikal azhakine vilaykku vaangi yuvaakkal aashakal vilaykku vaangi nethaakkal nunakale vilaykku vaangi jethaakkal keerthikal vilaykku vaangi (daivam) kannukal kanneer vilaykku vaangi chinthakar bhaavanakal kadam vaangi bandhukkal bandhangal thirichu vaangi sambannar ezhakale pidichu vaangi (daivam) maanava snehamonnu baakki ninnu ellorum athu vaangaan madichu ninnu nammale eeveettil kaatharulum (2) ee thamburaan maathramathu vaangiyallo aa thamburaan neenaal vaanidatte aa thamburaan neenaal vaanidatte.... ---------------------------------- Added by Susie on January 15, 2010 ദൈവം ഭൂമിയില്‍ ഇറങ്ങിവന്നു - പണ്ട് മര്‍ത്ത്യര്‍ക്കു വേണ്ടിയൊരു കട തുറന്നു (ദൈവം ) സര്‍വ്വ സമസ്തവും നിരത്തിവച്ചു സര്‍വ്വര്‍ക്കുമിഷ്ടവിലയ്ക്കവ കൊടുത്തു - ദൈവം... യുവതികള്‍ അഴകിനെ വിലയ്ക്ക് വാങ്ങി യുവാക്കള്‍ ആശകള്‍ വിലയ്ക്ക് വാങ്ങി നേതാക്കള്‍ നുണകളെ വിലയ്ക്ക് വാങ്ങി ജേതാക്കള്‍ കീര്‍ത്തി വിലയ്ക്ക് വാങ്ങി (ദൈവം ) കണ്ണുകള്‍ കണ്ണീര്‍ വിലയ്ക്ക് വാങ്ങി ചിന്തകര്‍ ഭാവനകള്‍ കടം വാങ്ങി ബന്ധുക്കള്‍ ബന്ധങ്ങള്‍ തിരിച്ചു വാങ്ങി സമ്പന്നര്‍ ഏഴകളെ പിടിച്ചു വാങ്ങി (ദൈവം ) മാനവ സ്നേഹമൊന്നു ബാക്കി നിന്നു എല്ലോരും അത് വാങ്ങാന്‍ മടിച്ചു നിന്നു നമ്മളെ ഈവീട്ടില്‍ കാത്തരുളും (2) ഈ തമ്പുരാന്‍ മാത്രമത് വാങ്ങിയല്ലോ ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ... |
Other Songs in this movie
- Ettumaanoorambalathin
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Innolam Kaanatha
- Singer : KJ Yesudas, Kalyani Menon | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Omkaarapporulinte
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy