Oru Sundaraswapnam ...
Movie | Jalatharangam (1978) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on April 6, 2010 oru sundaraswapnam pole oru mohanaganam pole enmaanasajaalaka vaathilil oru painkili virunnu vannu virunnu vannu virunnu vannu snehathinithalukalaal njaan malarmanchamorukki vilichu naanathin yavanikayil aval olichuninnu mizhiyaal oliyambukaleythu premathin lahariyil njan veendum gaanathineeradi paadi kaaminiyaal aa swaradhaarayilalinju chernnu karalil kavithakalezhuthiyirunnu ---------------------------------- Added by devi pillai on April 6, 2010 ഒരുസുന്ദരസ്വപ്നം പോലെ ഒരു മോഹനഗാനം പോലെ എന്മാനസജാലകവാതിലില് ഒരു പൈങ്കിളി വിരുന്നുവന്നു വിരുന്നുവന്നൂ വിരുന്നുവന്നൂ സ്നേഹത്തിന്നിതളുകളാല് ഞാന്‍ മലര്മഞ്ചമൊരുക്കി വിളിച്ചു നാണത്തിന് യവനികയില്‍ അവള് ഒളിച്ചിരുന്നു മിഴിയാല്‍ ഒളിയമ്പുകളെയ്തു പ്രേമത്തിന് ലഹരിയില്‍ ഞാന്‍ വീണ്ടും ഗാനത്തിന്നീരടി പാടി കാമിനിയാള്‍ ആ സ്വരധാരയിലലിഞ്ഞുചേര്ന്നു കരളില്‍ കവിതകളെഴുതിയിരുന്നു |
Other Songs in this movie
- Aadyamaay Kandanal
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Kaakkayennulla Vaakkinartham
- Singer : P Jayachandran, Shanthi, Sherin Peters | Lyrics : Dr Balakrishnan | Music : AT Ummer
- Sakhi Sakhi Chumbanam
- Singer : KJ Yesudas | Lyrics : Dr Balakrishnan | Music : AT Ummer