View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്കയെന്നുള്ള വാക്കിനർത്ഥം ...

ചിത്രംജലതരംഗം (1978)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ, ശാന്തി, ഷെറിന്‍ പീറ്റേര്‍സ്‌

വരികള്‍

Added by devi pillai on April 6, 2010
kaakkayennulla vakkinnarthamentheda?
aduthayaal aduthayal athinaduthayal
poochayennulla vaakkinnarthamentheda?
adythayaal aduthayaal athinaduthayaal

pathodu pathum kootti mothathilaru kizhichalethra
ethra?
pathu .. pathu... ettu
thettu
pathodu pathukoottyal twenty
twenteennoraaru poyal forteen
stand stand understan....
correct sitdown

thekkele kozhipoyi vadakkelu mottayittu
kezhakkelu poyorangiyal muttayarude?
aa mutta aarude aarude
thekkele vaddakkele
thekkele kozhipoyi vadakkelu mottayittu
kezhakkelu poyorangiyal motta kozheede
aa mutta kozheede
correct sitdoen

vatteelu pathumathi mathyonnu kaakkakothi
moonnennam poocha thinnu naalennam naayathinnu
baakkiyellaam aaruthinnu?
than thinnu
caorrect ... sit down

----------------------------------

Added by devi pillai on April 6, 2010
കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍
പൂച്ചയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍

പത്തോട് പത്തുംകൂട്ടി മൊത്തത്തിലാറുകിഴിച്ചാലെത്ര? എത്ര?
പത്ത്... പത്ത്... എട്ട്...
തെറ്റ്........
പത്തോട് പത്തുകൂട്ട്യാല്‍ റ്റ്വെന്റി
റ്റ്വെന്റീന്നൊരാറുപോയാല്‍ ഫോര്‍ട്ടീന്‍
stand stand understand....
correct sitdown

തെക്കേലെ കോഴിപോയി വടക്കേല് മൊട്ടയിട്ടു
കെഴക്കേല് പോയൊറങ്ങ്യാല്‍ മൊട്ടയാരുടെ?
ആമൊട്ട ആരുടെ?
തെക്കേലെ, വടക്കേലെ,കെഴക്കേലെ
തെക്കേലെ കോഴിപോയി വടക്കേല് മൊട്ടയിട്ടു
കെഴക്കേല് പോയൊറങ്ങ്യാല്‍ മൊട്ട കോഴീടെ
ആമൊട്ട കോഴീടെ
correct sitdown

വട്ടീല് പത്തുമത്തി മത്ത്യൊന്ന് കാക്കകൊത്തി
മൂന്നെണ്ണം പൂച്ചതിന്നു നാലെണ്ണം നായതിന്നു
ബാക്ക്യെല്ലാം ആരുതിന്നു?
താന്‍ തിന്നു
correct ... sit down


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യമായ്‌ കണ്ടനാള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ഒരു സുന്ദരസ്വപ്നം
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
സഖി സഖി ചുംബനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍