

Sandhye Kanneerithenthe ...
Movie | Madanolsavam (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | S Janaki |
Lyrics
Lyrics submitted by: Jay Mohan Sandhye kanneerithinthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilpu rajanigandhi (Sandhye...) Muthu korkkum pole vishada Sushmitham nee choodi veendum Ethukille naale (Muthukorkkum..) Hridayametho pranayashoka Kathakal veendum paadum Veendum kaalamettu paadum (Sandhye...) Dukhame nee poku kedatha Nithya thaara jaalam pole Kathumee anuragam (Dukhame..) Maraname nee varika ente Pranayaganam kelkkoo Neeyum eettu paadan poru (Sandhye...) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍ നില്‍പ്പൂ രജനിഗന്ധി (സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ...) ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ..) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ...) |
Other Songs in this movie
- Mele Poomala
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury
- Saagarame Shaanthamaaka
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Ee Malarkkanyakal
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : Salil Chowdhury
- Maadapraave Va
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Nee Maayum Nilavo
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury