Saagarame Shaanthamaaka ...
Movie | Madanolsavam (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Lyrics submitted by: Shakkeeb Vakkom Saagarame saanthamaaka nee Saandhya raagam maayunnithaa Chaithra dhina vadhu pokayaay Dhoore yaathraa mozhiyumaay Thalir thotthilaaro paadee Tharoo oru janmam koodee Paathi paadum munpe veenu Etho kili naadam kenu Etho kili naadam kenu Chaithra vipanchika mookamaay Ente mouna samaadhiyaay Vishu pakshi etho koottil Vishaadardramenthe paadee Nooru chaithra sandhyaa raagam Poothookaavu ninnaathmaavil Poothookaavu ninnaathmaavil | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ തളിര്‍ തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടീ പാതി പാടും മുന്‍പേ വീണു ഏതോ കിളിനാദം കേണു ഏതോ കിളിനാദം കേണു ചൈത്രവിപഞ്ചിക മൂകമായ് എന്റെ മൌനസമാധിയായ് സാഗരമേ ശാന്തമാക നീ വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തേ പാടീ നൂറു ചൈത്ര സന്ധ്യാരാഗം പൂ തൂകാവൂ നിന്നാത്മാവില്‍ (2) സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ |
Other Songs in this movie
- Mele Poomala
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury
- Sandhye Kanneerithenthe
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Ee Malarkkanyakal
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : Salil Chowdhury
- Maadapraave Va
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Nee Maayum Nilavo
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury