Hemantha Sheethala ...
Movie | Orkuka Vallappozhum (1978) |
Movie Director | S Babu |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ഹേമന്തശീതളയാമിനിയിൽ ഞാനെന്നെ മറന്നു കൊണ്ടുറങ്ങിയപ്പോൾ മോഹിനിയായി വീണാവാദിനിയായി സ്വപ്നകാമിനീ നീയെന്നെ വിളിച്ചുണർത്തി എന്റെ കവിതയ്ക്കു ചിലമ്പുകൾ നൽകി നിന്റെ ഗാനാലാപ ശൈലികൾ എന്റെ കല്പനയ്ക്കു മുദ്രകൾ നൽകി നിന്റെ കരാംഗുലി പകരും താളം എന്റെ രാഗവികാരശതത്തിനു സ്വന്തമായൊരു രൂപം നൽകി സ്വർഗ്ഗവീഥിയിൽ പാറിപ്പാറി നടക്കാൻ ശുഭ്രമേഘച്ചിറകും നൽകി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 13, 2010 Hemantha sheethala yaaminiyil njaanenne marannu kondurangiyappol mohiniyaayi veenaavaadiniyaayi swapnakaaminee neeyenne vilichunarthi ente kavithaykku chilampukal nalki ninte gaanaalaapa shailikal ente kalpanakku mudrakal nalki ninte karaamguli pakarum thaalam ente raaga vikaarashathathinu swanthamaayoru roopam nalki swargga veedhiyil paarippaari nadakkaan shubhrameghachirakum nalki |
Other Songs in this movie
- Swapnamandaakini Theerathu
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Sukhamenna Ponman
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kollaathe Kollunna
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : AT Ummer
- Swapana Yamunathan
- Singer : P Susheela | Lyrics : P Bhaskaran | Music : AT Ummer