Swapana Yamunathan ...
Movie | Orkuka Vallappozhum (1978) |
Movie Director | S Babu |
Lyrics | P Bhaskaran |
Music | AT Ummer |
Singers | P Susheela |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 സ്വപ്നയമുനതൻ തീരങ്ങളിൽ കൽപിതമാധവയാമങ്ങളിൽ അക്കരപ്പച്ചയിൽ നിന്നും ഞാനൊരു സർഗ്ഗ സംഗീതം കേട്ടു വേദനിക്കുന്നൊരെൻ ചേതന ചൊല്ലി വെറുതെ എല്ലാം വെറുതേ ഉള്ളിൽ പിടയുമെൻ ഭാവന ചൊല്ലി ചെല്ലൂ അക്കരെ ചെല്ലൂ മോഹത്തിൻ കളിവള്ളം തള്ളി ഞാനക്കരെ പോകാൻ കാറ്റിൽ തിരിച്ചു ആ മുഗ്ദ്ധഗാനവും അക്കരെപ്പച്ചയും വ്യാമോഹം വെറും വ്യാമോഹം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 14, 2010 Swapnayamuna than theerangalil kalpitha maadhava yaamangalil akkarapachayil ninnum njanoru sargga samgeetham kettu vedanikkunnoren chethana cholli veruthe ellam veruthe Ullil pidayumen bhavana cholli chelloo akkare chelloo mohathin kalivallam thalli njaan akkare pokaan kaattil thirichu aa mugdha gaanavum akkareppachayum vyamoham verum vyamoham |
Other Songs in this movie
- Swapnamandaakini Theerathu
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Sukhamenna Ponman
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Hemantha Sheethala
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kollaathe Kollunna
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : AT Ummer