View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്ന യമുനതൻ ...

ചിത്രംഓർക്കുക വല്ലപ്പോഴും (1978)
ചലച്ചിത്ര സംവിധാനംഎസ് ബാബു
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

സ്വപ്നയമുനതൻ തീരങ്ങളിൽ
കൽപിതമാധവയാമങ്ങളിൽ
അക്കരപ്പച്ചയിൽ നിന്നും ഞാനൊരു
സർഗ്ഗ സംഗീതം കേട്ടു
വേദനിക്കുന്നൊരെൻ ചേതന ചൊല്ലി
വെറുതെ എല്ലാം വെറുതേ
ഉള്ളിൽ പിടയുമെൻ ഭാവന ചൊല്ലി
ചെല്ലൂ അക്കരെ ചെല്ലൂ
മോഹത്തിൻ കളിവള്ളം തള്ളി ഞാനക്കരെ
പോകാൻ കാറ്റിൽ തിരിച്ചു
ആ മുഗ്ദ്ധഗാനവും അക്കരെപ്പച്ചയും
വ്യാമോഹം വെറും വ്യാമോഹം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 14, 2010

Swapnayamuna than theerangalil
kalpitha maadhava yaamangalil
akkarapachayil ninnum njanoru
sargga samgeetham kettu
vedanikkunnoren chethana cholli
veruthe ellam veruthe
Ullil pidayumen bhavana cholli
chelloo akkare chelloo
mohathin kalivallam thalli njaan akkare
pokaan kaattil thirichu
aa mugdha gaanavum akkareppachayum
vyamoham verum vyamoham



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നമന്ദാകിനി തീരത്തു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
സുഖമെന്ന പൊന്മാൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
ഹേമന്ത ശീതള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കൊല്ലാതെ കൊല്ലുന്ന
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍