View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നളദമയന്തി കഥയിലെ ...

ചിത്രംറൗഡി രാമു (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Vijayakrishnan V S

nala dhamayathi kadhayile arayannam pole
kunungi kunungi pokum penne poomizhiyaale
malar mizhiyaale
orumani mandapathil
oru shubha muhoorthathil
nava yuva dhambathikal njaanum neeyum

madhana lahari mizhiyil izhayum
sundari penpoove
aruna kiranam kavilil aliyum
chembaka penpoove
priya sallaapaom athorullaasam
sumughi suruchi eenavum mooli
thaanavum paadi arikil ozhuki vaayo
madhumozhiyaale
(nala dhamayanthi)

adhara madhura malarilurayum
punchiri thenunnaan
tharala nayanam alasam uthirum
poonila paalunnaan
enikavesham athorunmaadham
azhake kulire ninneyum thedi
thannanam padi arikil varunnu njaanum
malarmizhiyaale
(nala dhamayathi)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലര്‍മിഴിയാളേ.....
ഒരു മണിമണ്ഡപത്തില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍
നവയുവ ദമ്പതികള്‍ ഞാനും നീയും....

മദനലഹരി മിഴിയിലിഴയും സുന്ദരി പൊന്‍‍പൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെണ്‍പൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....

അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാന്‍..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാന്‍...
എനിക്കാവേശം അതൊരുന്മാദം അഴകേ..കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികില്‍വരുന്നു ഞാനും
മലര്‍മിഴിയാളെ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിൻ തേരേറി
ആലാപനം : എസ് ജാനകി, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗാനമേ പ്രേമ ഗാനമേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
നേരം പോയ്‌
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം