Manjin Thereri ...
Movie | Rowdy Ramu (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | S Janaki, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai Manjin thereri...o kuliranu kuliranu theyyam thirayaadi...o chiluchilu chiluchilu chellakkaatte mullappoonkaatte ithuvazhi kuliralayum kondevaa oru pidi manamoru cheruthari manam oru pidi manamoru cheruthari manam manjin thereri...o kuliranu kuliranu theyyam thirayaadi... keezhaanelli thaazhethottil neerotum neram O...O...O.... keezhaanelli thaazhethottil neerotum neram thaaleepeeli thaalam thulli neerotum neram mootillaathaliyum mukkuttippaayalum mungiyum pongiyum neenthunna neram oru thalirala oru cherukulirala oru thalirala oru cherukulirala manjin thereri... ezhaamkadavil njaanum neeyum neeraadum neram O.....O...O... vellam thenni ullam minni neeraadum neram aalukal kaanaathe aanungal kaanaathe aadakal oronnum maarunna neram mathi mathi mathi arutharuthini mathi mathi mathi mathi arutharuthini mathi manjin thereri...o kuliranu kuliranu theyyam thirayaadi... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞിൻ തേരേറി... ഓ.. കുളിരണ് കുളിരണ് തെയ്യം തിറയാടി... ഓ.. ചിലുചിലെ ചിലുചിലെ ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ ഇതുവഴി കുളിരലയും കൊണ്ടേ വാ... ഒരുപിടിമണമൊരുചെറുതരിമണ മൊരുപിടിമണമൊരുചെറുതരിമണം (മഞ്ഞിൻ) കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം ഓ ഓ ഓ കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം താലീപീലി താളംതുള്ളി നീരോടുന്നേരം മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം ഒരുതളിരല ഒരുചെറുകുളിരല ഒരുതളിരല ഒരുചെറുകുളിരല (മഞ്ഞിൻ) ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം ഓ ഓ ഓ വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ ആടകളോരോന്നും മാറുന്ന നേരം മതിമതിമതി അരുതരുതിനിമതി മതിമതിമതി അരുതരുതിനിമതി (മഞ്ഞിൻ) |
Other Songs in this movie
- Naladamayanthi Kadhayile
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Gaaname Prema Gaaname
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Shyam
- Neram Poy
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam