Naladamayanthi Kadhayile ...
Movie | Rowdy Ramu (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Vijayakrishnan V S nala dhamayathi kadhayile arayannam pole kunungi kunungi pokum penne poomizhiyaale malar mizhiyaale orumani mandapathil oru shubha muhoorthathil nava yuva dhambathikal njaanum neeyum madhana lahari mizhiyil izhayum sundari penpoove aruna kiranam kavilil aliyum chembaka penpoove priya sallaapaom athorullaasam sumughi suruchi eenavum mooli thaanavum paadi arikil ozhuki vaayo madhumozhiyaale (nala dhamayanthi) adhara madhura malarilurayum punchiri thenunnaan tharala nayanam alasam uthirum poonila paalunnaan enikavesham athorunmaadham azhake kulire ninneyum thedi thannanam padi arikil varunnu njaanum malarmizhiyaale (nala dhamayathi) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് നളദമയന്തി കഥയിലെ അരയന്നം പോലെ.. കുണുങ്ങി കുണുങ്ങി പോകും പെണ്ണേ പൂമിഴിയാളേ.. മലര്മിഴിയാളേ..... ഒരു മണിമണ്ഡപത്തില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍ നവയുവ ദമ്പതികള്‍ ഞാനും നീയും.... മദനലഹരി മിഴിയിലിഴയും സുന്ദരി പൊന്‍പൂവേ.. അരുണകിരണം കവിളിലലിയും ചെമ്പക പെണ്പൂവേ.. പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ.. ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ മധുമൊഴിയാളേ.... അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാന്‍.. തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാന്‍... എനിക്കാവേശം അതൊരുന്മാദം അഴകേ..കുളിരേ... നിന്നെയും തേടി തന്നനം പാടി അരികില്‍വരുന്നു ഞാനും മലര്‍മിഴിയാളെ.... |
Other Songs in this movie
- Manjin Thereri
- Singer : S Janaki, Vani Jairam | Lyrics : Bichu Thirumala | Music : Shyam
- Gaaname Prema Gaaname
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Shyam
- Neram Poy
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam