View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലിമേ രാഗസിന്ദൂര ...

ചിത്രംതണല്‍ (1978)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനബിച്ചു തിരുമല
സംഗീതംജിതിന്‍ ശ്യാം
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

വരികള്‍ ചേര്‍ത്തത്: കല്ല്യാണി

നീലിമേ രാഗസിന്ദൂരവാനിൽ
നിന്റെ സല്ലാപ നേരം
അന്തിയോ..? പുലരിയോ..?

മേഘം നീ മയങ്ങും
ഈറൻ നിശാതല്പമോ ..?
ഈ മണ്ണിൽ വീണുണർന്ന
പൂവിൽ വന്നൂറിനിൽക്കും
തേൻതുള്ളി തേടിയെത്തും
വണ്ടും നിന്റെ ചങ്ങാതിയോ..?

താളം ആദിതാളം
നിൻ ജീവഗാനോത്സവം
തേൻമുല്ല ഓമനിയ്ക്കും
പൂന്തെന്നൽ ആലപിയ്ക്കും
ശൃംഗാര ഗീതമെല്ലാം
ഇന്നും നിന്റെ സംഗീതമോ..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രഭാതകിരണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജിതിന്‍ ശ്യാം