Pachakkilee Pavizhapaalvarnname ...
Movie | Ee Manoharatheeram (1978) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Shakkeeb Vakkom Sunithaa sunithaa............ Pachakkili pavizha paalvarname Paavaada praayamulla srungaarame Aaswaadakan njaanoraaswaadakan Aaromale ninte aaraadhakan (pachakkili................) Neela prakaasa pushppam virinju nilkkum Neendidam petta nin kanpeelikal Idakkide chimmiyenne kshanichu-ente Inayamenne vilichu Oru nimisham oru nimisham Oru nizhal polay pinnil njaanalanju (Pachakkili.........) Naanam thulumpi nilkkum nunakkuzhikal Chumbanam mutti nilkkum chenchundukal Adikkadi ninnil enne thalachu-ninte Asulabha bhaavamenne pothinju Oru nimisham oru nimisham Oru swaramaayi ninnil njaan alinju (pachakkili................) | വരികള്‍ ചേര്‍ത്തത്: ഷക്കീബ് വക്കം സുനിതാ...സുനിതാ... പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ പാവാടപ്രായമുള്ള ശൃംഗാരമേ ആസ്വാദകന്‍ ഞാനൊരാസ്വാദകന്‍ ആരോമലേ നിന്റെ ആരാധകന്‍ നീലപ്രകാശപുഷ്പം വിരിഞ്ഞുനില്‍ക്കും നീണ്ടിടംപെട്ട നിന്റെ കണ്‍പീലികള്‍ ഇടയ്ക്കിടെ ചിമ്മിയെന്നെ ക്ഷണിച്ചൂ - എന്റെ ഇണയരയന്നമെന്നെ വിളിച്ചൂ ഒരു നിമിഷം... ഒരു നിമിഷം ഒരു നിഴല്‍ പോലെ പിന്നില്‍ ഞാനലഞ്ഞൂ നാണം തുളുമ്പി നില്‍ക്കും നുണക്കുഴികള്‍ ചുംബനം മുട്ടി നില്‍ക്കും ചെഞ്ചുണ്ടുകള്‍ അടിക്കടി നിന്നിലെന്നെ തളച്ചൂ - നിന്റെ അസുലഭഭാവമെന്നെ പൊതിഞ്ഞൂ ഒരു നിമിഷം... ഒരു നിമിഷം ഒരു സ്വരമായി നിന്നില്‍ ഞാനലിഞ്ഞൂ |
Other Songs in this movie
- Yaamasankholi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : G Devarajan
- Kadamizhiyithalaal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : G Devarajan
- Poovukalude Bharathanatyam
- Singer : P Madhuri | Lyrics : Bichu Thirumala | Music : G Devarajan