View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവുകളുടെ ഭരതനാട്യം ...

ചിത്രംഈ മനോഹരതീരം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Poovukalute bharathanaatyam engumengum
thumbikalute pambamelam
namukkivituthe poovukalute kesaramaakaam
chirakatikkunna thumbikalute thamburu meettaam
(poovukalute.......)

kanakkukootti kanakkukootti kaalam thallum koottare
kanakkukootti kanakkukootti kaalam thallum koottare
katalkkarayile manalarikkumee thanuthakaattathu poraamo
akale theerangal njorinjutukkunna thirakalennaamo
njangalennaam onnu randu moonu naalu anchu
aaru ezhu ettu onpathu pathu pathinonnu panthrandu
pathimoonu pathinaalu pathinanchu pathinaaru.......
enniyaalum theerathilla ha ha ha
aa..aa...o...o.. o o...

poovukalute bharathanaatyam engumengum
thumbikalute pambamelam
namukkivituthe poovukalute kesaramaakaam
chirakatikkunna thumbikalute thamburu meettaam

thanichirunnu thalapukanju thapassu cheyyum koottare
thanichirunnu thalapukanju thapassu cheyyum koottare
katalachurulalakkithekkumee karimbaarappuratheraamo
niranja neelimapparavathaanithan alavetukkamo
etukkaamallo ithaa ippol etukkaam
moone sangathi ha ha ha
aa...aa...aa....o..o..o...

poovukalute bharathanaatyam engumengum
thumbikalute pambamelam
namukkivituthe poovukalute kesaramaakaam
chirakatikkunna thumbikalute thamburu meettaam
poovukalute bharathanaatyam bharathanaatyam
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പൂവുകളുടെ ഭരതനാട്യം - എങ്ങുമെങ്ങും
തുമ്പികളുടെ പമ്പമേളം
നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം
ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം...

കണക്കുകൂട്ടി കണക്കുകൂട്ടി
കാലം തള്ളും കൂട്ടരേ...
കടല്‍ക്കരയിലെ മണലരിക്കുമീ
തണുത്തകാറ്റത്തു പോരാമോ..?
അകലെ തീരങ്ങള്‍ ഞൊറിഞ്ഞുടുക്കുന്ന
തിരകളെണ്ണാമോ..?

തനിച്ചിരുന്ന് തലപുകഞ്ഞ്
തപസ്സുചെയ്യും കൂട്ടരേ...
കടലലച്ചുരുളലക്കിത്തേക്കുമീ
കരിമ്പാറപ്പുറത്തേറാമോ..?
നിറഞ്ഞ നീലിമപ്പരവതാനിതന്‍
അളവെടുക്കാമോ..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാമശംഖൊലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
പച്ചക്കിളീ പവിഴപാല്‍വര്‍ണ്ണമേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
കടമിഴിയിതളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ