Orunaal Ullaasathirunaal ...
Movie | Aaru Manikkoor (1978) |
Movie Director | Devaraj Mohan |
Lyrics | Mankombu Gopalakrishnan |
Music | Ilayaraja |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on January 21, 2010 ഒരുനാള്‍ ഉല്ലാസത്തിരുനാള്‍ സുഷമകള്‍ നേടി പുതുമകള്‍ തേടി കാണ്മൂ നാം ഇന്നാളും സുഖനാള്‍ ഒരുനാള്‍ മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി നിന്നില്‍ പൊന്‍ നാള്‍ കണ്ടൂ ഞാന്‍ - കണ്ണില്‍ സ്വര്‍ഗ്ഗത്തിന്‍ നിഴലും കണ്ടൂ ഞാന്‍ നിന്മുഖം പൂത്തും വിടര്‍ന്നല്ലോ നിന്‍ നിഴല്‍ തേടി വളര്‍ന്നല്ലോ നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ കോപം വേഗം മാറില്ലേ മാറും നല്‍ വാഴ്വെന്നാല്‍ ആകുമല്ലോ പുഞ്ചിരിതൂകും നീയെന്റെ മാത്രം പൊന്നഴകേ നീ പൂങ്കാറ്റ് ---------------------------------- Added by devi pillai on January 21, 2010 oru naal ullasathirunaal sudhamakal nedi puthumakal thedi kaanmoo naam innalum sukhanaal orunaal.... manjula maharaani kunkumamezhun devi ninnil pon naal kandu njaan kannil swarggathin nizhalum kandu njaan ninmukham poothu vidarnnallo nin nizhal thedi valarnnallo ninnidamnjaan kanda mahimakal palathallo kopam vegam maarille maarum nalvaazhvennaal aakumallo punchiri thookum neeyente maathram poonnazhake nee poonkaattu |
Other Songs in this movie
- Ragam Mulachunarunnu
- Singer : KJ Yesudas, S Janaki, Chorus | Lyrics : Mankombu Gopalakrishnan | Music : Ilayaraja
- Dear Uncle
- Singer : P Jayachandran, Anitha | Lyrics : Mankombu Gopalakrishnan | Music : Ilayaraja