Kaavadichinthu Paadi ...
Movie | Jayikkaanaay Janichavan (1978) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, B Vasantha |
Lyrics
Added by devi pillai on January 7, 2010 kaavadi chinthupaadi oru kaattala thullivannu neelamulam chillikkaattil varnna kkaavadithandukal thedi ninte peelikkannil mayilppeelikal thedi mayilppeelikal thedi aa.....aa.....aa..... kaattinu kadam nalkumenno... kannil chaalikkum varnnam.... envanakkaavadi ponmayilppeelikal ninte kannukal.. aa... ente kannukal oho oho.... thaazhvara thaliraninju vella thaamara poothulanju thankame ninmalarmeyyil nithya thaarunya pushpamanjathil nirayum nermayellaam niramaalakalaayi niramaalakalaayi aa....aa....aa... poovinu kadam nalkumenno.... pulakam pothiyumee gandham... enpremavaniyile vaasantha rashmikal nin thudippukal aa.. en thudippukal oho oho........ gaanathin gaanamaayi chinga kkaattile kulirupaadi romaancham pookkunna meni raavi ormakal pulkuvan vembi ninte maaril veezhum nizhalum roopamaakum ---------------------------------- Added by Susie on January 16, 2010 കാവടിച്ചിന്തുപാടി ഒരു കാറ്റല തുള്ളിവന്നു നീലമുളം ചില്ലിക്കാട്ടില്‍ വര്‍ണ്ണക്കാവടിത്തണ്ടുകള്‍ തേടി നിന്റെ പീലിക്കണ്ണില്‍ മയില്‍പ്പീലികള്‍ തേടി മയില്‍പ്പീലികള്‍ തേടി (കാവടി) ആ .....ആ .....ആ ..... കാറ്റിനു കടം നല്‍കുമെന്നോ കണ്ണില്‍ ചാലിക്കും വര്‍ണ്ണം (കാറ്റിനു) എന്‍ വനക്കാവടി പൊന്‍ മയില്‍പ്പീലികള്‍ നിന്റെ കണ്ണുകള്‍ ആ ... എന്റെ കണ്ണുകള്‍ ഓഹോ ... ഓഹോ .... താഴ്വര തളിരനിഞ്ഞു വെള്ളത്താമാര പൂത്തുലഞ്ഞു തങ്കമേ നിന്‍ മലര്‍മെയ്യില്‍ നിത്യതാരുണ്യ പുഷ്പമഞ്ചത്തില്‍ നിറയും നേര്‍മ്മ എല്ലാം നിറമാലകളായി നിറമാലകളായി (കാവടി) ആ ....ആ ....ആ ... പൂവിനു കടം നല്‍കുമെന്നോ പുളകം പൊതിയുമീ ഗന്ധം എന്‍ പ്രേമവനിയിലെ വാസന്തരശ്മികള്‍ നിന്‍ തുടിപ്പുകള്‍ ആ .. എന്‍ തുടിപ്പുകള്‍ ഓഹോ ... ഓഹോ ........ ഗാനത്തിന്‍ ഗാനമായി ചിങ്ങക്കാറ്റിലെ കുളിരുപാടി രോമാഞ്ചം പൂക്കുന്ന മേനി രാവിലോര്‍മ്മകള്‍ പുല്‍കുവാന്‍ വെമ്പി നിന്റെ മാറില്‍ വീഴും നിഴലും രൂപമാകും നിഴലും രൂപമാകും (കാവടി) |
Other Songs in this movie
- Chaalakkambolathil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Arayaal Mandapam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankam Kondoru
- Singer : Ambili, Chorus, Jolly Abraham | Lyrics : Sreekumaran Thampi | Music : MK Arjunan
- Ezhu Swarangal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Devi Mahaamaaye (Aalavattam Venchamaram)
- Singer : P Jayachandran, Ambili, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Allaavin Thirusabhayil
- Singer : Jolly Abraham, Mannur Rajakumaranunni | Lyrics : Sreekumaran Thampi | Music : MK Arjunan