Ezhu Swarangal ...
Movie | Jayikkaanaay Janichavan (1978) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on January 7, 2010 ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ എങ്ങും നിറയും സംഗീതമേ താകിടതകജം തരിതാ തത്തക്കിടതകജം തരിതൈ താകിടതകജം തരി തത്തക്കിടതകജം തരി തത്തരി തധനു തഝണു തധിമി തരികിട തധിംകിണ്ണത്തോം തധിംകിണ്ണത്തോം താ ത തധിംകിണ്ണതോം ത.... ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ എങ്ങും നിറയും സംഗീതമേ കടലലയില്‍ കല്ലോലിനിയില്‍ കാറ്റലയില്‍ ഉണരും പ്രവാഹമേ എഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ ശിലയിലുറങ്ങും സംഗീതമുണര്‍ന്നാല്‍ ശില്‍പ്പങ്ങള്‍ ഉണ്ടാകും ചായത്തിലലിയും രാഗങ്ങളുണര്‍ന്നാല്‍ ചിത്രങ്ങളുണ്ടാകും എല്ലാം ലയിക്കും സംഗീതമേ... ആ... എല്ലാം ലയിക്കും സംഗീതമേ എന്തും കവരും പ്രവാഹമേ ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ എങ്ങും നിറയും സംഗീതമേ കവിയുടെ മനസ്സില്‍ സ്വരങ്ങള്‍ ഉണര്‍ന്നാല്‍ കവിതകളുണ്ടാകും ഈഭൂമിപാടും രാഗങ്ങളെല്ലാം ഋതുക്കളായ് മാറും എല്ലാം ലയിക്കും സംഗീതമേ... ആ.... എല്ലാം ലയിക്കും സംഗീതമേ എന്തും കവരും പ്രവാഹമേ ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ എങ്ങും നിറയും സംഗീതമേ സസ ധധ മമ രിമപധസരിമ ഏഴുസ്വരങ്ങള്‍ .......... രിരിസധപമപധ രിരി സരി സരിസധസ ധപധപ.. പമപ..... ധപധ.... ---------------------------------- Added by devi pillai on January 7, 2010 ezhuswarangal than indrajaalame engum nirayum sangeethame thaakidathakajam thari thaa thathakidathakajam thari thai thaakidathakajam thari ththakidathakajam thari thathari thadhanu thajanu thadhimi tharikida thathikinnathom thathikinnathom tha tha thathikinnathom dha thadhim kidathakatharikidathom ezhuswarangal than indrajaalame engum nirayum sangeethame kadalalayil kalloliniyil kaattalayil unarum pravaahame shilayilurangum sangeethamunarnnaal shilppangal undaakum chaayathilaliyum raagangalunarnnaal chithrangalundaakum ellam layikkum sangeethame.. aa... enthum kavarum pravaahame... ezhuswarangal..... kaviyude manassil swarangal unarnnaal kavithakalundaakum ee bhoomipaadum raagangalellaam rithukkalaay maarum ellaam layikkum sangeethame..aa.. ellaam layikkum sangethame enthum kavarum pravaahame.... ezhu........... sasa dadha mama rimapadha sarima..... ririsadhapamapadha ririsari sarisadhasa dhapadhapa pamapa dhapadha.... |
Other Songs in this movie
- Chaalakkambolathil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Arayaal Mandapam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankam Kondoru
- Singer : Ambili, Chorus, Jolly Abraham | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaavadichinthu Paadi
- Singer : KJ Yesudas, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan
- Devi Mahaamaaye (Aalavattam Venchamaram)
- Singer : P Jayachandran, Ambili, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Allaavin Thirusabhayil
- Singer : Jolly Abraham, Mannur Rajakumaranunni | Lyrics : Sreekumaran Thampi | Music : MK Arjunan