

Chempakathaikal Pootha ...
Movie | Kaathirunna Nimisham (1978) |
Movie Director | Baby |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Chembaka thaikal pootha maanath ponnambili Chumbanam kollaan orungi Ambili.. ambili ponmmabili Chumbanam kollaan orungi Atharin sughandhavum.. Atharin sugandhavum poosiyen malarchendee Muttathu vidarnnillallo.. Vettila murukkiya chundumay thathakkili Oppana paadiyillallo... Oppana paadiyillallo (chembaka thaikal) Alli kai mailanchi.. alli mailanchi kondente meniyil Aval padam varachillallo Manikya mani muthu kavilente kavilile mangalil thilangiyillallo Mangalil thilangiyillallo (chembaka thaikal) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ.. അമ്പിളീ...അമ്പിളി പൊന്നമ്പിളീ.. ചുംബനം കൊള്ളാനൊരുങ്ങീ.. ചുംബനം കൊള്ളാനൊരുങ്ങീ.. അത്തറിന്‍ സുഗന്ധവും.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ.. വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ.. ഒപ്പന പാടിയില്ലല്ലോ.. അല്ലിക്കൈ മൈലാഞ്ചി.. അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍ അവള്‍ പടംവരച്ചില്ലല്ലോ.... മാണിക്ക്യമണിമുത്തുക്കവിളെന്റെ കവിളിലെ മങ്ങലില്‍ തിളങ്ങിയില്ലല്ലോ.. മങ്ങലില്‍ തിളങ്ങിയില്ലല്ലോ.. |
Other Songs in this movie
- Kaattilolangal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Shaakhaa Nagarathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Maavu Poothu
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Punchirichaal
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan