

Punchirichaal ...
Movie | Kaathirunna Nimisham (1978) |
Movie Director | Baby |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Punchirichaal..... athu chandrodayam.... pottichirichaal... athu sooryodayam.... ilamveyil kollunathu sukhamo... narumnilaavunnunnathu sukhamo.... randum..... akalathu ninnaalariyamottu..... alinganathil vitarnna poovu... akalathu ninnaalariyamottu..... alinganathil vitarnna poovu... aa..aa....poomottu kaanunnathu sukhamo.... poomaala chaarthunnathu sukhamo... sukhamo.....randum.... mayangikkitannaal thalirumaala....maariluyarnnaal tharangamaala... mayangikkitannaal thalirumaala....maariluyarnnaal tharangamaala... aa..aa....thalirmeni pulkunnathu sukhamo... tharangathilaatunnathu sukhamo... sukhamo......randum..... punchirichaal.... athu chandrodayam.... pottichirichaal.... athu sooryodayam... ilamveyil kollunathu sukhamo... narumnilaavunnunnathu sukhamo... randum..... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പുഞ്ചിരിച്ചാല്‍...അതു ചന്ദ്രോദയം....പൊട്ടിച്ചിരിച്ചാല്‍ അതു സൂര്യോദയം... ഇളംവെയില്‍ കൊള്ളുന്നത് സുഖമോ.....നറുംനിലാവുണ്ണുന്നത് സുഖമോ... രണ്ടും.... അകലത്തു നിന്നാലരിയമൊട്ട്....ആലിംഗനത്തില്‍ വിടര്‍ന്ന പൂവ്.... അകലത്തു നിന്നാലരിയമൊട്ട്....ആലിംഗനത്തില്‍ വിടര്‍ന്ന പൂവ്.... ആ..ആ..പൂമൊട്ട് കാണുന്നത് സുഖമോ....പൂമാല ചാര്‍ത്തുന്നത് സുഖമോ.... സുഖമോ......രണ്ടും... മയങ്ങിക്കിടന്നാല്‍ തളിരുമാല......മാറിലുയര്‍ന്നാല്‍ തരംഗമാല.... മയങ്ങിക്കിടന്നാല്‍ തളിരുമാല......മാറിലുയര്‍ന്നാല്‍ തരംഗമാല ആ...ആ...തളിര്‍മേനി പുല്‍കുന്നത് സുഖമോ....തരംഗത്തിലാടുന്നത് സുഖമോ... സുഖമോ......രണ്ടും... പുഞ്ചിരിച്ചാല്‍...അതു ചന്ദ്രോദയം....പൊട്ടിച്ചിരിച്ചാല്‍ അതു സൂര്യോദയം... ഇളംവെയില്‍ കൊള്ളുന്നത് സുഖമോ.....നറുംനിലാവുണ്ണുന്നത് സുഖമോ... രണ്ടും.... |
Other Songs in this movie
- Chempakathaikal Pootha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaattilolangal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Shaakhaa Nagarathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Maavu Poothu
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan