View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലുകളെ ...

ചിത്രംവെല്ലുവിളി (1978)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Mukilukale vellimukilukale (2)
veyil kaayum kulirukale kannikkulirukale (2)
neelakkoduvelikal pookkum thaazhvaraykkum thottangalkkum
thanal parathi mazha churathi ithuvazhi vaayo
onnithile vaayo

Chilachum kathirukal kurichum chirakukal adichum
parannu pongum mainakale
ningalde koottathil kinnaaram chollaatha pennundo
kurumpukaarippennundo
(Neelakkoduvelikal..)
mukilukale vellimukilukale..

Chirichum thalirukal tharichum ithalukal kilichum
virinju nilkkum poovukale
ningalde koottathil venalil vaadaatha poovundo
konthani manka poovundo
(Neelakkoduvelikal..)
mukilukale vellimukilukale..
oh..oh..oh..
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

മുകിലുകളേ വെള്ളിമുകിലുകളേ
വെയില്‍കായും കുളിരുകളേ കന്നിക്കുളിരുകളേ
നീലക്കൊടുവേലികള്‍ പൂക്കും
താഴ്‌വരയ്ക്കും തോട്ടങ്ങള്‍ക്കും
തണല്‍ പരത്തി മഴ ചുരത്തി
ഇതു വഴി വായോ ഒന്നിതിലേ വായോ...

ചിലച്ചും കതിരുകള്‍ കൊറിച്ചും ചിറകുകള്‍ അടിച്ചും
പറന്നു പൊങ്ങും മൈനകളേ...
നിങ്ങള്‍ടെ കൂട്ടത്തില്‍ കിന്നാരം ചൊല്ലാത്ത
പെണ്ണുണ്ടോ..? കുറുമ്പുകാരിപ്പെണ്ണുണ്ടോ..?

ചിരിച്ചും തളിരുകള്‍ തരിച്ചും ഇതളുകള്‍ തെളിച്ചും
വിരിഞ്ഞു നില്‍ക്കും പൂവുകളേ...
നിങ്ങള്‍ടെ കൂട്ടത്തില്‍ വേനലില്‍ വാടാത്ത
പൂവുണ്ടോ കുണ്ടണിമങ്കപ്പൂവുണ്ടോ..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തകാല വിഹാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കട്ടുറുമ്പേ വായാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓണം വന്നേ
ആലാപനം : ബിച്ചു തിരുമല, പി ജയചന്ദ്രൻ, അമ്പിളി, കെ പി ചന്ദ്രമോഹൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍