View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കട്ടുറുമ്പേ വായാടി ...

ചിത്രംവെല്ലുവിളി (1978)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Katturumbe Vaayadeee
Neyyurumbe Naadodi

Vettukili Pole Munnil
Thulli Thulli Chaadi Pokum
Katturumbe Kochu Nangeli
Ittiyamma Chaadiyaalum
Kottiyambalathilolam
Pottipenne Kutti Tharaave....
Pottipenne Kutti Tharaave

Katturumbe Vaayaadee
Neyyurumbe Naadodi...

Nilam Pathungi Poovinenthoru Kopam
Neelathaamara Malaranennoru Bhavam
Nilam Pathungi Poovinenthoru Kopam Kopam
Neelathaamara Malaranennoru Bhavam Bhavam
Aanakera Mamalayil Aaliringaa Thalzhvarayil
Thera Paara Thendi Nadakum
Penninahankaaram.. Oh..
Enthorahankaram

Akannu Ninnaal Ayyo Verumoru Paavam
Adithu Chennal Kadichu Thinnan Bhaavam..
Akannu Ninnal Ayyo Verumoru Paavam Paavam
Aduthu Chennal Kadichu Thinnan Bhaavam Bhaavam
Eetti Pookum Kaadukalil Eera Pookum Medukalil
Thaali Peeli Paadi Nadakkum
Penninahambhavam... ho..
Enthorahambhavam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കട്ടുറുമ്പേ വായാടീ നെയ്യുറുമ്പേ നാടോടീ
വെട്ടുക്കിളിപോലെ മുന്നിൽ തുള്ളിത്തുള്ളിച്ചാടിപ്പോകും
കട്ടുറുമ്പേ കൊച്ചുനങ്ങേലീ...
ഇട്ടിയമ്മ ചാടിയാലും കൊട്ടിയമ്പലത്തിലോളം
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ...

നിലംപതുങ്ങിപ്പൂവിനെന്തൊരു കോപം...
നീലത്താമര മലരാണെന്നൊരു ഭാവം...
ആനകേറാ മാമലയിൽ ആളിറങ്ങാ താഴ്‌വരയിൽ
തേരാ പാരാ തെണ്ടി നടക്കും
പെണ്ണിനഹങ്കാരം... എന്തൊരഹങ്കാരം..!

അകന്നു നിന്നാൽ അയ്യോ വെറുമൊരു പാവം..
അടുത്തു ചെന്നാൽ കടിച്ചു തിന്നാൻ ഭാവം..
ഈട്ടി പൂക്കും കാടുകളിൽ ഈറ പൂക്കും മേടുകളിൽ
താലീ പീലീ പാടി നടക്കും
പെണ്ണിനഹംഭാവം... എന്തൊരഹംഭാവം..!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുകിലുകളെ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വസന്തകാല വിഹാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓണം വന്നേ
ആലാപനം : ബിച്ചു തിരുമല, പി ജയചന്ദ്രൻ, അമ്പിളി, കെ പി ചന്ദ്രമോഹൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍